മഴവിൽ മനോരമ നടത്തിയ ഷോയുടെ വേദിയിൽ നടൻ ശ്രീനിവാസൻ എത്തിയിരുന്നു. ചേർത്തുപിടിച്ച് കവിളിൽ ഉമ്മ വയ്ക്കുന്ന മോഹൻലാലിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോൾ ഇതാ സംഭവത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തെ ആ രൂപത്തിൽ കണ്ടപ്പോൾ ഇമോഷണൽ ആയി പോയി മോഹൻലാൽ പറയുന്നു. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു മോഹൻലാൽ മാനസ് തുറന്നത്. ശ്രീനി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല പെട്ടെന്ന് നമുക്ക് അറിഞ്ഞുകൂടാതെ സംഭവിക്കുന്ന ഒരു കെമിസ്ട്രിയാണ് അത്.
എത്രയും സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് അത് കഴിഞ്ഞ് ഇടയ്ക്ക് സംസാരിക്കാറുണ്ട് അദ്ദേഹത്തിന്റെ സുഖമില്ലെന്ന് അറിഞ്ഞപ്പോൾ ഭാര്യയെ മക്കളെയും വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോൾ ഇമോഷണൽ ആയിപ്പോയി. അതാണ് സംഭവം അദ്ദേഹം അവിടെ വന്നു എന്നുള്ളത് തന്നെ വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ മനസ്സിൽ നന്മ കൂടിയുണ്ട്.
https://www.youtube.com/watch?v=6yVumhfdmJg
ഇങ്ങനെ ഒരു കാര്യം നടക്കുമ്പോൾ അവിടെ വരാനും സംസാരിക്കാനും തയ്യാറാവുക എന്നത് ഒരുപാട് കാലത്തിനു ശേഷമാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഒരിക്കൽ പ്രതീക്ഷിക്കാവുന്ന ശ്രീനിവാസൻ ആയിരുന്നില്ല കണ്ടത് പെട്ടെന്ന് മനസ്സിലൂടെ ഒത്തിരി കാര്യങ്ങൾ കടന്നുപോയി. സിനിമകൾ ഒക്കെ അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും ചെയ്യാൻ തോന്നിയില്ല അത്രയും സങ്കടം ആയിരുന്നു എന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻ ശ്രീനിവാസൻ കൊമ്പയിൽ ഒത്തിരി സിനിമകൾ രൂപം കൊണ്ടിട്ടുണ്ട് അതെല്ലാം പണി ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ആ നിമിഷത്തിൽ അങ്ങനെയൊരു രൂപത്തിൽ കണ്ടപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ വളരെയധികം വിഷമം തോന്നി എന്നും ഇനി നല്ല സിനിമകൾ ചെയ്യുന്നതിന് അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഒത്തിരി ആളുകൾ ആശംസിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.