ഈ പണക്കാരൻ പയ്യൻ തെരുവിലെ രണ്ടു കുട്ടികൾക്ക് വേണ്ടി ചെയ്തത് കണ്ടോ…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ വിശ്വസിച്ചിരുന്നവർ നമ്മളെ ചതിച്ചു എന്നറിയുമ്പോൾ വളരെയധികം പ്രയാസം നേരിടുന്നത് ആയിരിക്കും. എന്നാൽ അതിൽ നിന്ന് രക്ഷനേടുക എന്നതാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്.പ്രാണസഖിയും ഒരു ചെറുപ്പക്കാരനും കെട്ടിപ്പിടിച്ച് ചുംബിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ചിരുത്തിയ വികാരത്താൽ അവൻ ഫോൺ താഴേക്ക് എറിഞ്ഞു.

   

തലയിൽ ഇരുട്ടുകയറി ഇറങ്ങിയ അവൻ തമിഴ്നടിച്ച് വെട്ടിലേക്ക് വീണു താഴേക്കിടുന്ന ഫോണിലേക്ക് ആരോ നിർത്താതെ ബെല്ലടിക്കുന്നു. ഉള്ള നുറുങ്ങിയ അവൻ ബെല്ലടി കേൾക്കുന്നുണ്ടെങ്കിലും ഫോണെടുത്തില്ല കമഴ്ന്ന് കിടന്ന് തേങ്ങുന്ന അവന്റെ ശൂന്യമായിരുന്നു. ഹൃദയം മരവിച്ചിരുന്നു ഇന്നലെ കൂടി ചുംബനങ്ങളിലേക്ക് ഇറക്കി ഉണർന്നു പിരിഞ്ഞതാണ് എന്റെ വേദനയാണ് നീ ജീവിതാവസാനം എന്നുള്ള സ്ഥിരം പല്ലവി ഇന്നലെയും കൂടി അവൾ മധുരമായി മൊഴിഞ്ഞതാണ്.

ഇവൾക്ക് പിന്നിലെ വഞ്ചന ചിരികൾക്ക് പിന്നിലെ സാധിയെല്ലാം അവൾ സ്നേഹത്തിനും പിന്നിലെ കറുത്ത ഞാലുകൾക്കപ്പുറം ഒളിപ്പിച്ചുവെച്ചു അതിൽ വിദഗ്ധയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു സ്നേഹ പ്രകടനങ്ങൾ എല്ലാം മാറ്റങ്ങളാണ് എന്നെപ്പോലെ തന്നെയായിരുന്നു അവൾക്ക് മറ്റുള്ളവരുംഅംജിത് കമിഴ്ന്നു മുഖം പൊത്തി കരഞ്ഞു. ഓർത്തു കഴിഞ്ഞുപോയ മധുരക്കിനാക്കൾ കറുത്തിരുണ്ട് ഉള്ളിൽ നിഴൽ വീഴ്ത്തിക്കൊണ്ടേയിരിക്കുന്നു.

നിലാ പക്ഷികൾക്ക് കറുത്ത നിറം മറക്കാനാവില്ല എനിക്ക് അവളെ വഞ്ചിച്ചത് ഞാനല്ലല്ലോ പിന്നെങ്ങനെ മറക്കും. എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല പതുക്കെ എഴുന്നേറ്റു നിലത്തുവീണ് ചില്ല് പൊട്ടിയ വില കൂടിയ ഫോണെടുത്ത് നോക്കി വിളിച്ചിരുന്നത് സുഹൃത്ത്. അവൻ തിരിച്ചു വിളിച്ചു ഞാൻ അയച്ച ഫോട്ടോ കണ്ടില്ലേ നീ ദുഃഖിക്കേണ്ട അതിന്റെ ആവശ്യമൊന്നുമില്ല അവൾ വഞ്ചിയാടാ ചതിച്ചവർക്ക് വേണ്ടി ഒരിക്കലും കരയരുത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=CHBCFVoEyGA