പലപ്പോഴും നമ്മുടെ വീട്ടിലെ നായ്ക്കലും നമ്മുടെ സുഹൃത്തുക്കളേ പോലെയാണെന്ന് നമുക്ക് കളിക്കാനും വിഷമങ്ങൾ പങ്കുവയ്ക്കാനും നമ്മുടെ കാവലായും എപ്പോഴും നമ്മുടെ കുടുംബത്തിൽ ഒരു അംഗമായി നിലനിൽക്കുന്നതും ആയിരിക്കും നമ്മുടെ വീട്ടിലെ നായ്ക്കൾ എന്നത്. നായ്ക്കൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് സ്നേഹിക്കുന്നവരെ രക്ഷിക്കാൻ നായ്ക്കൾ എന്തും ചെയ്യും അങ്ങനെയൊരു സംഭവം.
ഉണ്ടായി 2017 ലാണ് അത് സംഭവിച്ചത്. നൈജീരിയയിൽ ഒരു ഗ്രാമത്തിലെ വളരെ ഗംഭീരമായ ഒരു വിവാഹം നടക്കുകയായിരുന്നു അപ്പോൾ ആ വിവാഹത്തിലേക്ക് ഒരു വ്യക്തിക്ക് കടന്നുവന്നത് തന്റെ വീട്ടിലെ നായക്കുട്ടിയെയും കൊണ്ടാണ്. നായ കല്യാണത്തിന് എത്തിയ എല്ലാവരോടും വളരെയധികം സ്നേഹത്തോടെയാണ് പെരുമാറിയത് അതുകൊണ്ടുതന്നെ കല്യാണത്തിന് എത്തിയ ആർക്കും ആ നായയോട് ഒരു ഇഷ്ടക്കുറവ്.
തോന്നുകയും അല്ലെങ്കിൽ നായ കല്യാണത്തിന് എത്തിയവരെ നോക്കി ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല എന്നാൽ പെട്ടെന്നാണ് സംഭവിച്ചത്. അപ്പോഴാണ് വിവാഹത്തിലേക്ക് മനോഹരമായ വസ്ത്രം ധരിച്ച് ഒരു പെൺകുട്ടി കിട്ടിയത് കണ്ടപ്പോൾ തന്നെ വളരെയധികം അസ്വസ്ഥത നായക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. നായാ പെൺകുട്ടിയെ നോക്കി കുരയ്ക്കുന്നതിനും അതുപോലെ ആ പെൺകുട്ടിയുടെ അടുത്ത് പോയി വളരെയധികം ദേഷ്യത്തോടെ മുറമുറക്കുന്നതും നമുക്ക് കാണാൻ സാധിക്കും . എന്തുകൊണ്ടാണ് നായകത്തിൽ പ്രവർത്തിക്കുന്നത്.
എന്ന് എല്ലാവർക്കും വളരെയധികംസംശയം തോന്നിയാൽ പെൺകുട്ടിയെ കണ്ടെത്തുന്ന പെൺകുട്ടിക്ക് ചാടി വീഴുകയും അവളെ കടിച്ചു വലിക്കുന്നതിനും തുടങ്ങി. ചുറ്റുമുള്ളവർക്ക് ഒന്നും മനസ്സിലായില്ല എന്തുകൊണ്ടാണ് ആ നായ ആ പെൺകുട്ടിയുടെ മാത്രം ഇങ്ങനെ പെരുമാറുന്നത് എന്നറിയാതെ യജമാനൻ വളരെയധികം വിഷമിച്ചു നായെ ജമാത്തി നായയെ പെൺകുട്ടിയിൽ നിന്ന് അകറ്റാൻ ശ്രമിച്ച എങ്കിലും നായ പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് കടി വിടുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=8r299tv0OjI