നമ്മുടെ എല്ലാവരുടെ വീടുകളിൽ വളർത്തു മൃഗങ്ങൾ ഉണ്ടാകുന്നതായിരിക്കും മൃഗങ്ങൾ നമ്മുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് എന്നാൽ ചില സാഹചര്യങ്ങളിൽ ഇത്തരത്തിൽ വളർത്തു മൃഗങ്ങൾ വളരെയധികം ക്രൂരമായ പീഡനങ്ങൾ അത്തരത്തിലുള്ള സന്ദർഭങ്ങളും നമ്മുടെ ഇടയിൽ നടക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. വളർത്തും മൃഗങ്ങളെയും നല്ലതുപോലെ പരിപാലിക്കുന്നവരെ നമ്മുടെ ഇടയിൽ ഉണ്ട്.
പൂരമായ പെരുമാറുന്നവരും നമ്മുടെ ഇടയിൽ കാണാൻ സാധിക്കും പലപ്പോഴും വളർത്ത മൃഗങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങളും മറ്റും ഉണ്ടാകുമ്പോൾ പലരും ഉപേക്ഷിക്കുന്നത് കാണാൻ സാധിക്കും ഇത്തരത്തിൽ ഉപേക്ഷിക്കുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് മൃഗങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അവരെ പരിപാലിക്കുന്നതിനുള്ള മടിമൂലം.
അല്ലെങ്കിൽ അവരെ ചികിത്സിക്കുന്നതിനുള്ള മടിമൂലം ഉപേക്ഷിക്കുന്ന സന്ദർഭങ്ങളും ഉണ്ടായി എന്ന് വരാം അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു വളർത്തുന്ന കഥയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇവ വളർത്തുന്ന പ്രസവത്തിന് ശേഷം കുഞ്ഞുങ്ങളെ എടുത്തതിനുശേഷം വളർത്തി നായയെ റോഡരികിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എത്തി അനിമൽ ബോർഡിന് വിവരമറിയിക്കാന് അനിമൽ ബോർഡ് വന്നു കണ്ടപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച അവർക്ക് മനസ്സിലായത്.
വളരെയധികം ദയനീയമായ അവസ്ഥയിൽ ആയിരുന്നു റിസൾട്ട് ഉടനെ ഉപേക്ഷിച്ചത് കൊണ്ട് തന്നെ കുഞ്ഞുങ്ങൾ പാല് കുടിക്കാത്തത് മൂലം വളരെയധികം പ്രയാസം നേരിടുന്നുണ്ടെന്ന് മനസ്സിലായി നായയെ യഥാർത്ഥ ഉടമയേയും കുഞ്ഞുങ്ങളെയും കണ്ടെത്തുന്നതിനായിരുന്നു പിന്നീടുള്ള ശ്രമം മുഴുവനും. അവസാനം നായ ഈ വളർത്തിയ വീട് കണ്ടുപിടിക്കുകയും എന്നാൽ ആ നായയുടെ യജമാനൻ വളരെ മോശകരമായ രീതിയിലാണ് പെരുമാറിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. വളരെയധികം