ഈ വൃദ്ധന്റെ കഥ കേട്ടാൽ ആരും കരഞ്ഞു പോകും..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ ഒറ്റപ്പെട്ട പോകുന്ന പല സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടായി എന്നിവരെ യഥാർത്ഥത്തിൽ നമ്മുടെ ജീവിതം പലപ്പോഴും ദുഃഖത്തിലാണ് ഇന്ന് കരുതുമ്പോഴും മറ്റുള്ളവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും കാണുമ്പോൾ നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും പ്രയാസങ്ങളും ഒന്നുമല്ലാതാവുകയും പോകുന്ന ചില നിമിഷങ്ങൾ ഉണ്ടാകും. നമ്മുടെ ജീവിതമാണ് ഏറ്റവും മോശകരമായി പോകുന്നത് എന്ന് തോന്നുന്ന നിമിഷങ്ങളിൽ ആയിരിക്കും .

   

അത്തരം സന്ദർഭങ്ങൾ നമ്മുടെ കൺമുമ്പിൽ എത്തിപ്പെടുന്നത് അത്തരത്തിലുള്ള ഒരു സാഹചര്യമാണ് ഇവിടെ കാണാൻ സാധിക്കുന്നത് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാം. റോട്ടിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയ ഒരാൾ അങ്ങോട്ട് കയറി വന്നത്. കണ്ടാലേ അറിയാംഅയാൾ നല്ല ക്ഷീണിതനാണെന്ന് അയാളുടെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ കഴിക്കാനായി ഇരുന്നു.

ഹോട്ടലിൽ ചേട്ടൻ ഇല വെച്ച് ചോറ് വിളമ്പാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാ ഊണിന് ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ.മീനില്ലാതെ 30 രൂപ അയാൾ തന്റെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിരൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല വിശപ്പ് മാറിയാൽ മതി ഇന്നലെ ഉച്ചക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല .

അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു മീനല്ലാത്തത് എല്ലാം അയാൾക്ക് വിളമ്പി ഞാൻ അയാൾ കഴിക്കുന്നത് നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ അയാൾ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത്.തുടർന്ന് എന്നതിന് വീഡിയോ മുഴുവനായി കാണുക.