പലപ്പോഴും നമ്മുടെ പ്രവർത്തനങ്ങൾ ആയിരിക്കും പലരുടെയും ജീവന്റെ രക്ഷിക്കുന്നതിന് കാരണമാകുന്നത് പലപ്പോഴും അപകടങ്ങൾ സംഭവിക്കുമ്പോൾ പേടിച്ചയും ഞെട്ടി നിൽക്കാതെ ധൈര്യപൂർവ്വം മകനെ നേരിടുമ്പോഴാണ്ജീവിതത്തിലെ വിജയം നേടുന്നതിനെ സാധ്യമാകുകയുള്ളൂ.അക്രമത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.
ഒരു കൂടിയാളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ചങ്കുമൊന്ന് പിടഞ്ഞു പോകും. മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് മാൻ ഹാളിൽ വീണത് കണ്ട് അമ്മ ചെയ്തത് കണ്ടോ ഏതൊരു അമ്മയുടെയും ചങ്കുന്ന് കത്തി പോകുന്ന നിമിഷം. പൊന്നോമന ഡ്രൈനേജിന്റെ മാൻ ഹോളിലൂടെ താഴേക്ക് പോകുന്നത് കണ്ട് ചങ്കുന്ന് കത്തിയെങ്കിലും പകച്ചു നിൽക്കുന്നതിന് പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ.
അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ. ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള മാൻ ഹോളിന്റെ മൂടി പോലും ആ അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല വളരെ പെട്ടെന്ന് ആ മാന്ഹോളിന്റെ മൂടി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും വേഗത്തിൽ എത്തി.
നേരത്തിനുള്ളിൽ പൊന്നോമനയെ അമ്മയും വഴിയാത്രക്കാരിയായ യുവതിയും രക്ഷപ്പെടുത്തി നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമ്മയെ പ്രശംസിച്ച രംഗത്ത് വരുന്നത്. ഈ പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി വേറെ ആരുമില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ പേടിച്ചു നിൽക്കാതെ വളരെ പെട്ടെന്ന് തന്നെ അതിനുള്ള പരിഹാരം കാണണമെന്ന് എന്നാണ് പറയുന്നത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.