മകന്റെ കൊലപാതികളോട് ഈ അമ്മ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും…😱

മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും ക്ഷമിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം ഇന്നത്തെ കാലഘട്ടത്തിൽ മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും എടുത്തു കാണിക്കുന്നവരും പറയുന്നവരും അതിലൂടെ കുത്തി നോവിക്കുന്നവരും സുഖം കണ്ടെത്തുന്ന വരും എന്ന് വളരെയധികം ആണ്. പലപ്പോഴും മറ്റുള്ളവരെ ഉപദ്രവിക്കുന്നവരും സ്വാർത്ഥരായി മാറുന്നതും വളരെയധികം കൂടുതലായി കാണപ്പെടുന്ന കാലഘട്ടമാണ്.

   

സ്വന്തം ജീവിതത്തിനും പണത്തിനും വേണ്ടി മറ്റുള്ളവരെ കൊല്ലുന്നതിനും ഉപദ്രവിക്കുന്നതിനും മടിയില്ലാത്തവരാണ് ഇന്നത്തെ തലമുറയിൽ ഒരു ചെറിയൊരു വിഭാഗം ആളുകൾ ഇത്തരത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഇവിടെ പറയുന്നത്. മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ അടക്കം ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ടാകില്ല എന്നാൽ അമ്മയ്ക്ക് അങ്ങനെ ഒരു ദുരവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്.

തന്റെ മകനെ അതിക്രൂരമായി കൊന്ന കൊലയാളിയെ കോടതിയെ മുറിയിച്ചു കണ്ട ആ അമ്മയുടെ പ്രതികരണം ആരുടെയും കണ്ണ് നനക്കുന്നതാണ്. ഒരുപക്ഷേ ഈ ലോകത്തിൽ തന്നെ മാതൃകയാക്കാൻ പോകുന്ന ആ ഉമ്മയുടെയും മകന്റെയും. അക്രമവും പിടിച്ചുപറിയും കൊലപാതകവും ഒക്കെ സ്ഥിര സംഭവമായ കമ്മ്യൂണിയിൽ നിന്നുമാണ് ഇങ്ങനെ ഒരു നല്ല വാർത്ത വരുന്നത് തന്റെ മകന്റെ കൊലയാളിയെ കോർച്ച് കണ്ടപ്പോൾ ഉണ്ടായ.

ആ അമ്മയുടെ പ്രതികരണമാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. മകൻ സുലൈമാന് മാത്രമുള്ള ഒരു ചെറിയ കുടുംബമായിരുന്നു അവരുടേത് റൂഹിക്ക് വയ്യാതായി ഒരു ദിവസം മരുന്നും ഭക്ഷണവും വാങ്ങാൻ പോയ മകന്റെ മൃതദേഹമാണ് പിന്നീട് വീട്ടിലെത്തുന്നത്. മൂന്നുപേർ പുലൈമാനെ വെടിവെച്ച ശേഷം രക്തമാ റോഡിൽ കിടന്ന അദ്ദേഹത്തിന് കയ്യിലെ പൈസയും ആഹാരം കഴിക്കൽ ആക്കി കടന്നുകളഞ്ഞു വിജനമായ വഴിയിൽമണിക്കൂറോളം കിടന്ന് ചോര വാർന്ന് അദ്ദേഹം മരിച്ചത്. തുടർന്ന് അറിയുന്നതിന് വേണ്ടി മുഴുവനായി കാണുക.

https://www.youtube.com/watch?v=f5oP9weZ1Bw