ഈ അമ്മ തന്റെ കുഞ്ഞിനോട് ചെയ്തത് എന്തെന്നറിഞ്ഞാൽ ചങ്ക് പിടഞ്ഞു പോകും.

ഓരോ സ്ത്രീകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ ഒരു നിധിയാണ് അവരുടെ മക്കൾ. വളരെയധികം സ്നേഹത്തോടു കൂടിയാണ് ഓരോ അമ്മയും തന്റെ മക്കളെ നോക്കി വലുതാക്കുന്നത്. അത്തരത്തിൽ ഈ ലോകത്ത് തന്നെ വിലമതിക്കാനാകാത്ത ഒന്നാണ് മാതൃസ്നേഹം. ഏതൊരു മാതാവും തന്റെ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് സ്നേഹിക്കുന്നു.

   

ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നത് മുതൽ അവൾ അമ്മയായി തീരുകയും ആ കുഞ്ഞിനെ ജീവിതത്തിൽ എത്ര തന്നെ പ്രതിസന്ധികൾ നേരിട്ടാലും നല്ല രീതിയിൽ വളർത്തി കൊണ്ട് വരികയും ചെയ്യുന്നു. എത്ര തന്നെ ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടായാലും അതൊന്നും മക്കളെ അറിയിക്കാതെ അവരെ പൊന്നുപോലെ വളർത്തുകയാണ് ഓരോ അമ്മമാരും.

അതുപോലെ തന്നെ തന്റെ കുഞ്ഞിന് ഏതൊരു പ്രശ്നം ഉണ്ടായാലും അവയെ പെട്ടെന്ന് തന്നെ മാറി കടന്നുകൊണ്ട് കുഞ്ഞിനെ സംരക്ഷിച്ചു ഒരു കവചം പോലെ അവൾ നിൽക്കുന്നു. ഇത്തരത്തിൽ തന്റെ കുഞ്ഞി നേരിട്ട ഒരു വലിയ അപകടത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച ഒരു അമ്മയെ കുറിച്ചാണ് ഇതിൽ പറയുന്നത്. കുഞ്ഞ് നടന്നു പോകുമ്പോൾ റോഡിന്റെ ഡ്രൈനേജ് ഹോളിലേക്ക് കുഞ്ഞ് വീഴുകയാണ് ചെയ്തത്. ഇത് കണ്ട അമ്മ മാറിനിൽക്കാതെ ധൈര്യത്തോടുകൂടി തന്നെ കുഞ്ഞിനെ രക്ഷിക്കുകയാണ് ചെയ്തത്.

കിലോ കണക്കിന് വെയിറ്റ് ഉള്ള ഡ്രൈനേജിന്റെ മുടി യാതൊരു ഭാരവും ഇല്ലാത്ത രീതിയിലാണ് അവൾ വലിച്ചെടുത്ത് മാറ്റിയതും തന്റെ കുഞ്ഞിനെ പിടിച്ച് കേറ്റിയത്. അതേസമയം അടുത്തുണ്ടായിരുന്ന യുവതികളും കുഞ്ഞിനെ എടുക്കുന്നതിന് വേണ്ടി അവളെ സഹായിക്കുകയായിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.