ഇവരുടെ ജീവിതം മാറ്റിമറിച്ചത് ഈ തെറ്റിദ്ധാരണ…

പതിവിലും വ്യത്യസ്തമായ അയാൾ കുടിച്ചിരുന്നില്ല വാതിലും തുറന്ന് കയ്യിലുള്ള ബാഗ് മേശയിൽ കൊണ്ട് വെച്ചതു കണ്ട് ഞാൻ ഒന്ന് സാധാരണ സമയത്ത് പുറകിൽ വന്ന് അത്രയും പറഞ്ഞു നടന്നു ഒന്ന് കേട്ട് മാത്രമേ കൈകഴുകി ഞാൻ അയാളെ ഇരിക്കുന്ന ഹാളിലെ ആ വലിയ കസേരയുടെ അടുക്കൽ ചെന്ന് നിന്നു . നിനക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ ഡിവോഴ്സ് നടത്താൻ ഞാൻ തയ്യാറാണ്.

   

അതും പറഞ്ഞുകൊണ്ട് അയാൾ റൂമിലേക്ക് നടന്നു. ഒന്നാലോചിച്ച ശേഷം ഞാൻ അടുക്കളയിലേക്കും കല്യാണം കഴിഞ്ഞ് ആറുമാസം കഴിയുന്നതിനു മുമ്പേ ഭർത്താവിനെ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കാണേണ്ടി വന്നവളാണ് ഞാൻ ഭർത്താവില്ലാത്ത ഒരു പെണ്ണിന്റെ കൂടെ അതും നട്ടപ്പാതിരിൽ കൈകൾ ബന്ധിച്ച് നാട്ടുകാരുടെ മുന്നിൽ അന്ന് തൊട്ട് ഇന്നുവരെ വാ തുറന്ന ലക്ഷണം മിണ്ടിയിട്ടില്ല.

അയാൾക്ക് വേണ്ടത് എല്ലാം ചെയ്തു കൊടുത്തു ഒരു വേലക്കാരിയെ പോലെ ഞാൻ അയാൾക്ക് ഭാര്യയായിരുന്നെങ്കിലും മനസ്സുകൊണ്ട് അന്നേ അകന്നതാണ് ഞങ്ങൾ. ഒരേ വീട്ടിൽ രണ്ട് റൂമുകൾക്ക് ഇപ്പുറം ഞങ്ങളുടെ ദാമ്പത്യം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. എല്ലാം മറന്നും പൊറുത്തും ജീവിക്കുന്നതിനിടയിൽ ഒരിക്കൽ അയാളെയും കൂടെ ആ പെണ്ണിനെയും മെഡിക്കൽ സ്റ്റോറിന് മുന്നിൽ വച്ച് കണ്ടത്.

കൂടെയുണ്ടായിരുന്ന അയൽവാസി ചേച്ചിയാണ് പറഞ്ഞത് ഗർഭം അവതരിപ്പിക്കുന്നതിനുള്ള മരുന്ന് വാങ്ങാൻ വന്നതായിരിക്കും എന്ന്. നിങ്ങൾ തമ്മിലുള്ള ബന്ധം വഷളാണെന്ന് അച്ഛനോട് അറിയാതെ പറഞ്ഞുപോയ നിമിഷം തൊട്ടിന്നുവരെ ഡിവോഴ്സ് പേപ്പറിൽ ഞാൻ ഒപ്പിടുന്നതുവരെ എന്റെ പുറകിൽ തന്നെ അച്ഛൻ ഉണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply