നല്ലൊരു മനസ്സിന് ഉടമയാകാൻ പ്രായം ഒരു പ്രശ്നമാണ് അല്ല എന്ന് തന്നെ തെളിയിക്കുകയാണ് ഈ കുഞ്ഞു മകന്റെ വീഡിയോ അവർ സ്കൂളിലേക്ക് പോകുന്ന വഴിയാണ് റോഡിലൂടെ നല്ല രീതിയിൽ വെള്ളം ഒഴുകുന്നത് കാണാൻ സാധിക്കുന്നുണ്ട് .എന്നാൽ പെട്ടെന്ന് തന്നെ ഇത് ശ്രദ്ധയിൽ ശ്രദ്ധയിൽപ്പെട്ടവൻ അവന്റെ സൈക്കിൾ ഒരു മാറ്റിവച്ചതിനുശേഷം ആ ഒഴുക്കിന് തടസ്സമായി നിൽക്കുന്ന മാലിന്യങ്ങൾ അവന്റെ കൈകൊണ്ട് തന്നെ നീക്കം ചെയ്യുകയാണ്.
എത്രത്തോളം അവർ ചിന്തിച്ചിട്ടുണ്ടാകണം അല്ലേ? അവര് പോകുന്നതിന് തടസ്സമില്ലാതെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും തന്നെ അവൻ ചെയ്യേണ്ട കാര്യമില്ല എന്നിട്ടും ബാക്കിയുള്ളവർക്കും ഇത് കാരണം ബുദ്ധിമുട്ട് ഉണ്ടാകുമല്ലോ എന്ന് ചിന്ത ആകാം. ആ സൈക്കിൾ മാറ്റിവെച്ച് നീക്കം ചെയ്യുന്നതിന് വേണ്ടി കുറച്ച് സമയമെങ്കില്‍ കുറച്ചുസമയം കണ്ടെത്തിയത്. എന്നിരുന്നാലും സോഷ്യൽ മീഡിയയുടെ കയ്യടി വാങ്ങിക്കൂട്ടുകയാണ് ഈ കുഞ്ഞു മിടുക്കൻ സ്കൂളിലേക്ക്.
പോകും വഴി അതും ആ മഴയെ ബാക്കിയുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇത്തരം ഒരു പ്രവർത്തി കാണിക്കണം എന്നുണ്ടെങ്കിൽ അവനെ അവന്റെ പ്രായത്തെക്കാൾ ഉപരി വലിയൊരു മനസ്സ് കൂടി ഉള്ളിലുണ്ട്. എപ്പോഴും നല്ല കുട്ടികൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവരുടെ കുടുംബ പശ്ചാത്തലവും വളരെയധികം പ്രധാനം ഉള്ള ഒരു കാര്യം മാത്രമല്ല അവന്റെ വളർത്തിയ മാതാപിതാക്കൾക്കും ഇതിന്റെ .
ക്രെഡിറ്റ് അർഹിക്കുന്നു എന്നാണ് ഒത്തിരി ആളുകൾ പറയുന്നത് അതുപോലെതന്നെ ഇതുപോലെ നല്ല കാര്യങ്ങൾ കാണുമ്പോൾ നമ്മളും നാടും നന്നാവും എന്നത് നേരെ പ്രതീക്ഷയുടെ ഇതാവണം പുതിയ തലമുറയിൽ കുട്ടികളിൽ ചെയ്യേണ്ടത് അവിടെ മാതാപിതാക്കൾക്കും ഗുരുക്കന്മാരും അവൻ നല്ലൊരു മാതൃക തന്നെയായിരിക്കും എന്ന് പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.