പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവർ നമ്മുടെ ജീവിതത്തിൽ തന്നെ വളരെയധികം സ്വാധീനിക്കുന്നതായിരിക്കും അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഓടിച്ചിരുന്ന കാർ വഴിയരികിലെ തണൽ മരത്തിന്റെ അടിയിൽ നിർത്തിയിട്ട് കേശവൻ പതിയെ ക്ലാസ് ദൈവമേ എന്തൊരു വെയിലാണിത്.
എത്ര കിലോമീറ്റർ കൂടി പോയാലോ ഇനിയും എത്ര കിലോമീറ്റർ കൂടി പോയാൽ ദേശമംഗലം എന്ന സ്ഥലത്തേക്ക് എത്തുന്നത് അയാൾ സ്വയം പറഞ്ഞു ചേട്ടാ എന്ന് വിളി കേട്ട് അയാൾ തല ഉയർത്തി പത്തുവച്ച് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി. കേശവൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി ചേട്ടാ ഇത് കുറച്ച് തേനാണ് ഇവിടെ അടുത്തുള്ള കാട്ടിൽ നിന്ന് ശേഖരിച്ചതാണ് നല്ല തേനാണ് .
ഒട്ടും തന്നെ മായം കലരാത്ത ശരിക്കുമുള്ളതാണ് പറ്റിക്കൽ അല്ല ശരി നീ കുറച്ചു തരും ഞാൻ ഒന്ന് രുചിച്ചു നോക്കട്ടെ അതും പറഞ്ഞു കേശവൻ അല്പം കൈകളിലേക്ക് വാങ്ങി. അവൻ ഒഴിച്ചു കൊടുത്തത് നോക്കിയപ്പോൾ തന്നെ അവൻ പറഞ്ഞത് കളവ് അല്ല എന്ന് കേശവനെ മനസ്സിലായി. നിന്റെ പേര് എന്താണ് കേശവൻ ചോദിച്ചു എവിടെയാണ് നിന്റെ വീട് എവിടെയാണെന്ന് .
പഠിക്കുന്നില്ല ചോദ്യങ്ങൾ തുടരെ അവനെ തേടി ചെന്നു വീട് അങ്ങനെയൊന്നുമില്ല ആ കാണുന്ന കുടിയിലാണ് എന്റെ വീട് അവിടെ അമ്മൂമ്മയും എനിക്ക് കൂട്ടിയുണ്ട്. അതും പറഞ്ഞ് ചൂണ്ടിക്കാണിച്ചത് ഭാഗത്തേക്ക് കേശവന്റെ കണ്ണുകൾ പോയി അവൻ പറഞ്ഞ കാര്യങ്ങൾ വളരെയധികം വിഷമം കൊണ്ടുവന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.