ഇത്തരം കിച്ചൻ ടിപ്സുകൾ ഒന്നും ചെയ്തു നോക്കൂ ഞെട്ടിക്കുന്ന റിസൽട്ട് …

ജോലിക്ക് പോകുന്നവർക്ക് അടുക്കള ജോലി ചെയ്യുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു വളരെ എളുപ്പം സുഖകരമാക്കുന്നതിന് സ്വീകരിക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത് എങ്ങനെയാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അടുക്കള ജോലി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതിനെക്കുറിച്ച് നോക്കാം.ക്യാരറ്റ് അതുപോലെ തന്നെ ബീറ്റ്റൂട്ട് ക്യാബേജ് എന്നിവ അരിഞ്ഞെടുക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും.

   

ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിന് വളരെ എളുപ്പത്തിൽ സ്വീകരിക്കാവുന്ന ഒരു മാർഗമാണ് ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള കഷണങ്ങളാക്കിയ അരിഞ്ഞെടുക്കുക അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ ഒന്ന് ക്രഷ് ചെയ്ത് എടുത്താൽ ചെറിയ കഷണങ്ങളായി തന്നെ ലഭിക്കുന്നതായിരിക്കും.അടുത്ത പ്രധാനപ്പെട്ട പറയുന്നത് മഴക്കാല മഴയിൽ നമ്മുടെ കബോർഡിനുള്ളിൽ ഒരു ചീത്ത സ്മെൽ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് .

അതായത് ചിലപ്പോൾ എത്ര ഉണങ്ങിയെന്ന് വിചാരിച്ച് വെച്ചാലും തുണികൾക്കിടയിൽ ചിലപ്പോൾ ചീത്ത ഒരു മണം ഉണ്ടാകും ഇത്തരം മണം ഇല്ലാതാക്കുന്നതിനും നല്ല സുഗന്ധം പരത്തുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് നമ്മുടെ കളയുകയാണ് ചെയ്യുന്നത് സുഗന്ധം കബോർഡിൽ വരുന്നതായിരിക്കും. വസ്ത്രങ്ങൾ എപ്പോഴും പുത്തൻ മണത്തോടുകൂടി ഇരിക്കുന്നതിന് ഇത് വളരെയധികം സഹായകരമാണ്.

അതുപോലെതന്നെ ചോറ് വെക്കുന്നത് സമയത്ത് ചോറ് കലത്തിൽ നിന്ന് വെള്ളവും അതുപോലെ ചോറും പുറത്തു പോകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കാലത്തിനു ചുറ്റും അല്പം എണ്ണ തടവി കൊടുത്തു വെക്കുകയാണെങ്കിൽ തിളച്ച് പുറത്തു പോകാതെ തന്നെ ഇരിക്കുന്ന വളരെയധികം സഹായിക്കുന്നതായിരിക്കും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.