ജീവിതശൈലി രോഗങ്ങൾ,ഒബിസിറ്റി എന്നിവയുടെ മൂല കാരണം ഇതാണ്..

ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നുതന്നെയായിരിക്കും ഒബിസിറ്റി അഥവാ അമിതവണ്ണം എന്നത്. അതുപോലെതന്നെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന മറ്റു ജീവിതശൈലി രോഗങ്ങളാണ് പ്രമേഹവും പ്രഷർ കൊളസ്ട്രോൾ അതുപോലെതന്നെ സ്ത്രീകളിൽ കാണപ്പെടുന്ന പിസിഒഡി എന്നത്. ഇത്തരത്തിൽ ഒരു നിറം തന്നെ രോഗങ്ങൾ ഇന്ന് ജീവിതശൈലി മൂലം ഉണ്ടാവുന്നുണ്ട് ആരോഗ്യകരമായ ഭക്ഷണ ശീലം അതുപോലെതന്നെ വ്യായാമകുറവും കൃത്യമായ ഭക്ഷണം കഴിക്കാതിരിക്കുന്നതും.

   

എല്ലാം ഇത്തരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണം ആകുന്നത് തന്നെയാണ്. അതുപോലെതന്നെ ഇത്തരത്തിൽ പുതുതായി കടന്നുവന്നിട്ടുള്ള രോഗ പ്രശ്നങ്ങളാണ് നോൺ ആൾക്കഹോളിക് ലിവർ ഡിസീസസ് എന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് അതായത് പ്രധാനപ്പെട്ട ജീവിതശൈലി രോഗങ്ങൾക്ക് എല്ലാം കൂടി പ്രധാന എന്തെങ്കിലും മൂല കാരണം ഉണ്ടോ എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. പലപ്പോഴും ഇത്തരത്തിലുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും .

ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട തെറ്റിദ്ധാരണ എന്നത് അതായത് പ്രമേഹം പോലെ ഹൃദയാഘാതം പോലെയുള്ള പല പ്രശ്നങ്ങളുടെയും പ്രധാനപ്പെട്ട ഒരു കാരണമായി പറഞ്ഞുവരുന്നത് ജനിതകപരമായിട്ടുള്ള പ്രശ്നങ്ങളാണ് അല്ലെങ്കിൽ മാതാപിതാക്കൾക്ക് ഉണ്ടായതുകൊണ്ട് നമുക്ക് ഉണ്ടാകുന്നതിനുള്ള സാധ്യതകളെ കുറിച്ചാണ്. എന്നാൽ ഇത് പൂർണമായും ശരി വയ്ക്കാൻ സാധിക്കാത്ത ഒരു പ്രശ്നം തന്നെയാണ് കാരണം ജനിതകപരമായിട്ടുള്ള കാര്യങ്ങൾ മൂലമല്ല .

ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇപ്പോൾ നമ്മുടെ ഇടയിൽ വളരെയധികം വർദ്ധിച്ചു വരുന്നത്. ജനിതകപരമായിട്ടുള്ള കാര്യങ്ങൾക്കൊപ്പം തന്നെ നമ്മുടെ എൻവിയോൺമെന്റ് ഫാക്ടറി അതായത് നമ്മുടെ ചുറ്റുപാടുമുള്ള സാഹചര്യങ്ങളും നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന കാരണമാകുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment