കോഴി വളർത്തുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ 100% വിജയം…

ഇന്ന് ഒത്തിരി വീട്ടമ്മമാർ കൃഷി എന്ന രീതിയിലും അതുപോലെ തന്നെ ഒരു പാഷൻ എന്ന രീതിയിലും കോഴി വളർത്തുന്നവർ ധാരാളം ആണ് അതുപോലെ വീട്ടാവശ്യത്തിലും മുട്ട ലഭിക്കുന്നതിനുവേണ്ടി കോഴിവളർത്തുന്നവരെ നമുക്ക് കാണാൻ സാധിക്കും കോഴി വളർത്തുന്നവർ ഏത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത് നല്ല രീതിയിൽ കോഴികളെ പരിപാലിക്കുന്നതിനും അതുപോലെ തന്നെ കോഴികളിൽ നിന്നും മുട്ട ലഭിക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

   

ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ ഈ കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാധ്യമാകുന്നതായിരിക്കും. ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്നത് പറയുന്നത് കോഴിപലയിടത്തുമ്പോൾ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് അതായത് കോഴിക്കുഞ്ഞുങ്ങൾക്ക് വേണ്ട പരിചരണം നൽകിയില്ലെങ്കിൽ തന്നെചത്തു പോകുന്നതിന് കാരണമാകും .

അതുകൊണ്ട് തന്നെ അതേ ചെറുപ്പത്തിൽ തന്നെ നല്ല രീതിയിൽ പരിപാലിച്ചാൽ നമുക്ക് നല്ല രീതിയിൽ മുട്ട കിട്ടുന്ന കോഴികളായി വളർത്തുന്നതിനെ സാധിക്കുന്നതായിരിക്കും. ഇതിനായി ആദ്യം ശ്രദ്ധിക്കേണ്ടത് കോഴിവളർത്തുമ്പോൾ നമ്മൾ ചിന്തിക്കേണ്ട ആദ്യത്തെ കാര്യം കോഴിക്കുഞ്ഞുങ്ങൾക്ക് വിലയുടെ മരുന്നു നൽകുക എന്നതാണ് ഇല്ലെങ്കിൽ അത് വേഗം ചത്തു പോകുന്നതിന് കാരണമാകും അതുകൊണ്ട് തന്നെ കോഴിക്കുഞ്ഞുങ്ങൾക്ക് തുടക്കത്തിൽ തന്നെ വിരയുടെ മരുന്ന് നൽകുന്നത് വളരെയധികം നല്ലതാണ്.

അതുപോലെതന്നെ ഇത്തരം മരുന്നുകൾ നൽകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം അവയുടെയും അഭിപ്രായം അനുസരിച്ച് മാത്രമേ മരുന്നുകൾ നൽകും അല്ലെങ്കിൽ അവ വേഗത്തിൽ തന്നെ ചത്തു പോകുന്നതിനും കാരണമാകും ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.