ഇതൊരെണ്ണം ഉണ്ടെങ്കിൽ പല്ലിയെയും പാറ്റയെയും കൂട്ടത്തോടെ വീട്ടിൽ നിന്ന് തുരത്താം.

ഓരോ വീട്ടിലും നാം ഓരോരുത്തരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പാറ്റ പല്ലി ഉറുമ്പ് എന്നിവയുടെ ശല്യം. ഒരു വീട്ടിലുള്ള കുടുംബാംഗങ്ങളെക്കാൾ കൂടുതൽ ആണ് ആ വീട്ടിലുള്ള മാറ്റങ്ങളുടെയും പല്ലികളുടെയും ഉറുമ്പുകളുടെയും എല്ലാം എണ്ണം. ഇത്തരത്തിൽ പാറ്റ പല്ലി ഉറുമ്പ് എന്നിവയുടെ എണ്ണം ക്രമാതീതമായി കൂടിക്കൂടി വരുമ്പോൾ അത് പലതരത്തിലുള്ള രോഗങ്ങളാണ് പലർക്കും വരുത്തുന്നത്.

   

അതിനാൽ തന്നെ ഇവ ഓരോന്നിനെയും വീട്ടിൽ നിന്ന് തുരത്തേണ്ടത് അനിവാര്യമാണ്. ഇവ കൂടുതലായും അടുക്കളയിലും ചുമരുകളിലും എല്ലാമാണ് കാണുന്നത്. ഇവയെല്ലാം ധാരാളമായി വീടുകളിലേക്ക് കയറി വരുമ്പോൾ അത് ആഹാരപദാർത്ഥങ്ങളിൽ ചെന്ന് വീഴുകയും പലതരത്തിലുള്ള ഗുരുതരമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ നമുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നതാണ്.

അതിനാൽ തന്നെ ഏറ്റെടുക്കുന്നതിന് വേണ്ടി വളരെ മാരകം ആയിട്ടുള്ള രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള പല പ്രോഡക്ടുകളും നാം വാങ്ങി വീടുകളിൽ ഉപയോഗിക്കാറുണ്ട്. ഇവ പ്രയോഗിക്കുമ്പോൾ പാറ്റയും പല്ലിയും എല്ലാം സെക്കന്റിൽ തന്നെ ചത്തു വീഴുമെങ്കിലും ഇത്തരത്തിലുള്ള ഓരോ പ്രൊഡക്റ്റിനും പലതരത്തിലുള്ള സൈഡ് എഫക്റ്റും ഉണ്ട്. അതിനാൽ തന്നെ അത്തരം പ്രോഡക്ടുകളെ മാറ്റി നിർത്തിക്കൊണ്ട് നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് പാർട്ടിയെയും പല്ലിയെയും ഉറുമ്പിനെയും എല്ലാം തുരത്താവുന്നതാണ്.

അതിനായി നമ്മുടെ അടുക്കളയിൽ സ്ഥിരമായി കാണുന്ന ചില ഐറ്റങ്ങൾ മാത്രം മതി. രണ്ട് പച്ചമുളക് ഒരു കുടം വെളുത്തുള്ളി മൂന്ന് നാല് ചുവന്നുള്ളി എന്നിവ ഉണ്ടെങ്കിൽ പാറ്റയെ നിഷ്പ്രയാസം തുരത്താവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം പച്ച മുളകും വെളുത്തുള്ളിയും ചുവന്നുള്ളിയും നല്ലവണ്ണം ചതച്ചെടുക്കുകയാണ് വേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.