ഇങ്ങനെ കറ്റാർവാഴ പിടിപ്പിച്ചു നോക്കൂ കാട് പോലെ വളരും..

വളരെ എളുപ്പത്തിൽ നമുക്ക് കറ്റാർവാഴ നമ്മുടെ വീട്ടിൽ പരിപാലിക്കു എന്നതിനെ കുറിച്ചാണ് പറയുന്നത് കറ്റാർവാഴ വീട്ടിൽ ഉണ്ടായിരിക്കുന്നത് വളരെയധികം നല്ലൊരു കാര്യമാണ് കാരണം കറ്റാർവാഴ ഉള്ളത് നമുക്ക് ആരോഗ്യത്തിന് ആയാലും അതുപോലെ തന്നെ സൗന്ദര്യസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും എല്ലാം കറ്റാർവാഴ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എങ്ങനെ നമുക്ക് ഒരു പുതിയ കറ്റാർവാഴ നട്ടുപരിപാടി എടുക്കുമ്പോൾ.

   

നല്ലവട്ടം ഉള്ള ഒരു ചട്ടിയാണ് എടുക്കേണ്ടത് അതിനുശേഷം നല്ലതുപോലെ ഹോൾസ് കൊടുക്കണം എന്നാൽ മാത്രമാണ് വെള്ളം നന്നായി പുറത്തു പോവുകയുള്ളൂ. ഇനി അതിലേക്ക് മണ്ണ് നിറച്ച് കൊടുക്കാണ് ചെയ്യേണ്ടത്. ഇനി അതിലേക്ക് കുറച്ച്കോകോ 25% ചേർത്തുകൊടുത്തത് നല്ലതുപോലെ നമുക്ക് ചിരിച്ചിട്ട് തയ്യാറാക്കി എടുക്കാം.പകുതിയിൽ മണ്ണും പകുതിയും ചകിരിച്ചോറായി എടുക്കാൻ. അല്ലെങ്കിൽ 25% എന്ന രീതിയിലും നമുക്ക് എടുക്കാം.

ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് കുറച്ചു നേന്ത്രപ്പഴത്തിന്റെ തൊലി ഉണക്കിയതാണ് അതുപോലെ നമുക്ക് അല്പം മുട്ട തോടും എടുക്കാൻ. നേന്ത്രവാഴയുടെ തൊലി ഉണക്കിയത് നല്ലതുപോലെ ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്തെടുക്കുക അതുപോലെ നമുക്ക് മുട്ടത്തോട് നല്ലതുപോലെ പിടിച്ചെടുക്കാൻ രണ്ടും കട്ടര്‍ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നവയാണ്.

ഇനിയും ഇത് മണ്ണിൽ ഇട്ട് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. ഇനി ഇതിലേക്ക് കറ്റാർവാഴ നമുക്ക് നട്ടുകൊടുക്കാവുന്നതാണ് അല്പം വെള്ളം ഒഴിച്ച് കൊടുക്കാം കറ്റാർവാഴ വയ്ക്കുമ്പോൾ നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് വയ്ക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. സൂര്യപ്രകാശം നല്ല രീതിയിൽ ലഭിക്കുമെങ്കിൽ കറ്റാർവാഴ വളരെ വേഗത്തിൽ തന്നെ വളർന്നുവരുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടി മുഴുവനായി കാണുക.