യജമാനനു വേണ്ടി ഈ വളർത്തു നായ ചെയ്തത് കണ്ടോ…

മനുഷ്യരും നായയും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.അങ്ങനെയൊരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത് മനുഷ്യനും നായയും തമ്മിലുള്ള അഭേദബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വേട്ടയാടി നടന്ന കാലം മുതൽക്കേ മനുഷ്യൻ നായകളെ എനിക്ക് വളർത്താൻ തുടങ്ങിയിരുന്നു. ഒരുപക്ഷേ മനുഷ്യനെക്കാൾ മനുഷ്യനെ മനസ്സിലാക്കുന്നത് നായകൾ ആണെന്ന് വേണമെങ്കിൽ പറയാം എത്ര കണ്ടാലും കേട്ടാലും.

   

മതിവരാത്ത ഈ ബന്ധത്തെ അടിസ്ഥാനമാക്കിയ ഒരുപാട് ചിത്രങ്ങളും പരസ്യങ്ങളും നാം കണ്ടിട്ടുണ്ട്. മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന്റെയും നേർക്കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വീഡിയോ ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിയിടുന്ന തന്നെ യജമാനനെ കാണാൻ ഒരു യജമാനനെ യാത്രയാക്കുന്ന ദൃശ്യം ആരുടെയും കണ്ണുനിറക്കും. റയാൻ യുവാവിനെ ഏഴുവർഷം മുമ്പ് തന്നെ വീടിനടുത്തുള്ള സെമിത്തേരിയിൽ നിന്നും.

ഒരു നായക്കുഞ്ഞിനെ ലഭിച്ചു അസുഖം ബാധിച്ച് ശരീരമാസകലം മുറിവറ്റ നായ തുണിയിൽ പൊതിഞ്ഞ് അയാൾ വീട്ടിൽ കൊണ്ടുവന്നു. വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെയും അയാൾ അതിനെ ചികിത്സിച്ചു ഭേദമാക്കി. അതിന് മോളി എന്ന പേരിടുകയും ചെയ്തു.പിന്നെ അവിടുന്ന് അങ്ങോട്ട് റയാൻ മോളിയും തമ്മിൽ പിരിഞ്ഞിട്ടില്ല ഭക്ഷണവും താമസവും യാത്രയും എല്ലാം അവർ ഒന്നിച്ചായിരുന്നു അങ്ങനെയിരിക്കെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന.

തലവേദന മൂർച്ഛിച്ചപ്പോൾ ഹോസ്പിറ്റലിൽ എത്തിയിരുന്നു റയാൻ. മൈഗ്രേൻ ആണെന്ന കരുതി വകവയ്ക്കാതിരുന്ന ആ തലവേദന പക്ഷേ ബ്രെയിൻ ഹെമറേജ് എന്ന മാരക രോഗത്തിന്റെ ലക്ഷണം ആയിരുന്നു ഡോക്ടർമാർ ഉടൻതന്നെ ചികിത്സ ആരംഭിച്ചില്ലെങ്കിലും വൈകിപ്പോയിരുന്നു.മസ്തിക ഭരണം സംഭവിച്ച ജീവൻ നിലനിൽക്കുന്നത് മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമായി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.