ജീവിതത്തിൽ ഇതൊക്കെയാണ് ഏറ്റവും വലിയ സന്തോഷം നൽകുക.

പെരുന്നാൾ ദിവസം വൈകുന്നേരം ഊട്ടിയിലേക്കുള്ള ടൂർ തീരുമാനിച്ചു കടപൂട്ടി ഇറങ്ങി അപ്പോഴാണ് പാടത്ത് പണിയെടുക്കുന്ന ഹമീദ് ഒരു പണിയുമായി വന്നത് ഒരു മോട്ടോറും നന്നാക്കണം ഒന്ന് പോയി നോക്കാമോ കുന്നംകുളം പോയിട്ട് എടുക്കാനുള്ള തയ്യാറെടുപ്പാണ് ഞാനൊന്ന് ഇനിയിപ്പോ പോയാലും കുറേ കാര്യങ്ങൾ ചെയ്യാനുള്ള ഒന്നും പറഞ്ഞില്ല പറ്റുമെങ്കിൽ ചെയ്തുകൊടുക്കും പാവങ്ങളാണ്.

   

ഞാൻ കടപൂട്ടി ഇറങ്ങിയതാ ടൂൾസ് എല്ലാം അകത്താ എന്നാലും നോക്കി നോക്കാം എന്തായാലും ആവശ്യമുള്ള സമയമല്ലേ പോകാൻ തീരുമാനിച്ചു ഞാൻ എന്റെ അന്നത്തെ അവാർഡ് അന്നത്തെ എന്റെ വാഹനം എടുത്ത് അയാൾ പറഞ്ഞ വീട്ടിലേക്ക് പോയി പഴയകാല പ്രതാപം അറിയിക്കുന്ന ഓടിട്ട രണ്ടുനില വീട്. പക്ഷേ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായിട്ടുണ്ട് പൊട്ടിയ മോളോട് മാടപ്രാവുകളിൽ തലപൊക്കി എന്ന് നോക്കുന്നുണ്ട്.

തട്ടിൽ മുകളിൽ മാടപ്രാവുകൾ കൊത്തുകൂടുന്നുമുണ്ട് പൊട്ടിപ്പോളഞ്ഞ പോലായിൽ നിറം മങ്ങിയാൽ പിന്നെ വിള്ളലുകൾ കുപ്പായം ഇടാതെ ഒരു വൃദ്ധനും ഒരു ഹൃദയം ഇരിക്കുന്നു എന്നെ കണ്ടപ്പോൾ കൈ നെറ്റിയിലേക്ക് അടുപ്പിച്ചു പിടിച്ചു ആരാ എന്താ ഞാൻ ഹമീദ് പറഞ്ഞിട്ട് വന്നത് ഇവിടെ മോട്ടർ നന്നാക്കണമെന്ന് പറഞ്ഞു ആ വൃദ്ധന്റെ മുഖത്തെ സന്തോഷം കണ്ണുകളിൽ പ്രകാശിച്ചു.

കൂട്ടത്തിൽ ആ സാദൃശ്ത്രിയുടെ മുഖം പ്രസന്നമായി പെരുന്നാളിന് ഒരുക്കങ്ങൾ ഒന്നും ആ വീട്ടിൽ ഞാൻ കണ്ടില്ല മക്കളെ കെട്ടിച്ചെടുത്തത് കൊണ്ടാവാം മക്കളുടെ ബഹളം ഒന്നും അവിടെ കണ്ടില്ല ഇവർ രണ്ടാളും മാത്രം ഈ വീട്ടിലുള്ളൂ എന്ന് തോന്നുന്നു കൈമുട്ടിലെ ഭാരം കൊടുത്തുകൊണ്ട് കസേരയിൽ നിന്നും അയാൾ എഴുന്നേറ്റു മോട്ടോർ പുര ലക്ഷ്യമാക്കി നടന്നു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.