ഇതൊക്കെയാണ് മധുരപ്രതികാരം എന്ന് പറയുന്നത്…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന സംഭവങ്ങളും അതുപോലെതന്നെ കുറ്റം ചുമത്തപ്പെടുന്ന സംഭവങ്ങളും ഉണ്ടായേ എന്നിവരും അത്തരം സന്ദർഭങ്ങളിൽ ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടുപോയാൽ മാത്രമാണ് നമ്മുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് സാധ്യമാകുകയുള്ളൂ.ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു കുടുംബത്തിന് നേരിടേണ്ടി വന്ന ഒരു വലിയ വിഷമത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

   

എന്നാൽ ആ വലിയ വിഷമം പിന്നീട് സന്തോഷമായി മാറുന്നത് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. എന്താണ് ഇവരുടെ ജീവിതത്തിലെ യഥാർത്ഥത്തിൽ സംഭവിച്ചത്എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.നമ്മുടെ ചില പ്രവർത്തികൾ ആയിരിക്കും നമ്മുടെയും മറ്റുള്ളവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത് അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവി യിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്.

അസ്കർ മാനേജർ അനസിനോട് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ വന്നതാണ് അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു. അടുത്ത ആ കുട്ടിയുടെ നിക്കാഹണത്രേ എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തോ? ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങളൊക്കെ നോക്കുന്ന കൂട്ടത്തിൽ വളകളും നോക്കാൻ അടുത്തിരുന്നു.

എന്നാൽ സംശയതക്ക രീതിയിൽ ഒന്നുംതന്നെ കാണുന്നില്ല.എന്നിട്ടെന്താ ആഭരണം എടുക്കാതെ പോയത് അവരുടെ അടുത്ത് ഒരു ലക്ഷം രൂപ കല്യാണം കഴിഞ്ഞ് തരാമെന്നും ബാക്കിവരുന്ന സംഗതിക്ക് ആറുമാസം അവധിയുമാണ് ചോദിച്ചത് ആറുമാസം അവധി ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു അയാൾ ഒരു സ്കൂൾ മാഷായിരുന്നു എന്നൊക്കെ പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.