ഒത്തിരി ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. ഒരാൾക്ക് എത്ര തന്നെ മുടിയുണ്ടോ അത്രതന്നെ ശല്യവും താരന്റെ പ്രശ്നവും കാണുന്നു. ഇത്തരത്തിൽ തലയും തലയോട്ടിയും നിറയെ പേനും ഈരും താരനും എല്ലാം വന്നു നിറയുമ്പോൾ വളരെ പെട്ടെന്ന് തന്നെ മുടികൾ കൊഴിഞ്ഞു പോകുകയും നമ്മുടെ മുടിയുടെ സ്വാഭാവിക ഭംഗിയും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നതാണ്.
ഇത്തരം സാഹചര്യങ്ങളിൽ തലയിൽ നിറയെ തേൻ ഉണ്ടാകുമ്പോൾ തലയിൽ നല്ല ചൊറിച്ചിൽ അനുഭവപ്പെടുകയും അതിന്റെ ഫലമായി ചൊറിയുമ്പോൾ ഓരോ മുടിയിഴകളായി തലയിൽ നിന്ന് വേർപെട്ടു പോരുന്നതായി കാണാൻ സാധിക്കുന്നതാണ്. കുട്ടികളിൽ ആണെങ്കിൽ പറയുകയേ വേണ്ട ഇത്തരത്തിൽ പേൻ ശല്യവും മറ്റും ഉണ്ടായി കഴിഞ്ഞാൽ രാത്രി ഉറക്കം തന്നെ അവർക്ക് ഉണ്ടാവുകയില്ല.
അതുമാത്രമല്ല ഒരു പൊതുവേദിയിലേക്ക് ഇത്തരത്തിൽ തലയിൽ പേനും ഈരും വെച്ച് കടക്കുക എന്ന് പറയുന്നത് തന്നെ വളരെ വലിയ വിഷമകരമായിട്ടുള്ള ഒരു കാര്യമാണ്.ഇത്തരത്തിലുള്ള ശല്യം മറികടക്കുന്നതിന് വേണ്ടി വിപണിയിൽ കുറെയധികം കെമിക്കലുകൾ അടങ്ങിയിട്ടുള്ള റെമഡികൾ നമുക്ക് ലഭിക്കുന്നതാണ്. ഇവ ഉപയോഗിക്കുമ്പോൾ താൽക്കാലികമായി മാത്രമാണ് പേന ഈര് താരൻ എന്നിവയിൽ നിന്ന് മോചനം ലഭിക്കുകയുള്ളൂ.
അതുമാത്രമല്ല ഇവ ഉപയോഗിച്ച് കുറച്ചു കഴിയുമ്പോഴേക്കും നമ്മുടെ മുടികൾ നല്ലവണ്ണം കൊഴിഞ്ഞു പോകുന്നതും കാണാൻ കഴിയുന്നു. എന്നാൽ ഇനി ആരും ആശങ്കപ്പെടേണ്ട. വളരെ പെട്ടെന്ന് തന്നെ തലയിലെ താരനും ഈരും പേനും എല്ലാം നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിട്ടുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.