ഇതൊരു പിടി കിച്ചൻ സിങ്കിൽ ഇട്ടു കൊടുത്താൽ മതി സകല ബ്ലോക്കും പരിഹരിക്കാം.

ഓരോ വീട്ടിലും നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് വാഷ്ബേസിനിൽ വെള്ളം കെട്ടിക്കിടക്കുക എന്നുള്ളത്. ഇത്തരത്തിൽ കിച്ചൻ സിംഗിൽ വെള്ളം എടുക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അതിൽ വേസ്റ്റുകൾ അടിഞ്ഞുകൂടുന്നതുകൊണ്ടാണ്. പാത്രം കഴുകുമ്പോൾ അവയിൽ നിന്നും ഉണ്ടാകുന്ന ഭക്ഷണം അവശിഷ്ടങ്ങൾ അതിൽ വീഴുകയും പിന്നീട് അതിൽ ബ്ലോക്കുകൾ സൃഷ്ടിക്കുകയും വെള്ളം പോകാതെ അവിടെത്തന്നെ കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ്.

   

ഇത്തരം സാഹചര്യങ്ങളിൽ പലരും കൈ ഇട്ടിട്ടാണ് അതിലെ ബ്ലോക്കുകളെല്ലാം തീർക്കുന്നത്. എന്നാൽ ഇനി അങ്ങനെയെല്ലാം വളരെ കഷ്ടപ്പെട്ട് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ഇനി അടുക്കളയിലെ സിങ്കിലെ വെള്ളമെല്ലാം ഒഴുക്കി കളയാവുന്നതാണ്. അതിനായിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ കാണുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ സാധിക്കുന്നതും നല്ല റിസൾട്ട് നൽകുന്നതും ആയിട്ടുള്ള റെമഡി ആണ് ഇത്.

ഇതിനായി സിംഗിൾ വെള്ളം കെട്ടി കിടക്കുമ്പോൾ ഏറ്റവുമധികം ചെയ്യേണ്ടത് ഒരു കമ്പി കൊണ്ട് അല്ലെങ്കിൽ ഈർക്കിലി കൊണ്ടോ അതിലെ ഹോളുകളിൽ കുത്തി വെള്ളം മുഴുവൻ ഉള്ളിലേക്ക് തുറന്നു വിടുകയാണ് വേണ്ടത്. അതിനുശേഷം അതിന്റെ ഹോളുകൾക്കുള്ളിലുള്ള വേസ്റ്റുകൾ നമുക്ക് എടുത്തു കളയാവുന്നതാണ്. പിന്നീട് നമുക്ക് ആ വാഷ് ബേസിൻ നല്ലവണ്ണം വൃത്തിയായിക്ലീൻ ചെയ്യേണ്ടതാണ്.

അതിനായി മറ്റൊരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇതിനായി അല്പം മഞ്ഞൾപൊടിയും സോഡാ പൊടിയും ഉപ്പും ചെറുനാരങ്ങയുടെ നീരും ഏതെങ്കിലും ഒരു ഡിഷ് വാഷും എടുക്കേണ്ടതാണ്. ഇവ നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം വാഷ്ബേസിനിൽ ചെറുനാരങ്ങയുടെ തോൽ ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.