വീട്ടമ്മമാർക്ക് ഇത് ഒരു കിടിലൻ എളുപ്പമാർഗം ഇതൊന്നു ചെയ്തു നോക്കൂ….

രാവിലെ ചായക്ക് പലഹാരം ഉണ്ടാക്കുക എന്നത് നമ്മുടെ കേരളീയരുടെ ഒരു ശീലം തന്നെയായിരിക്കും ഒട്ടുമിക്ക ആളുകളും രാവിലെ ഇഡ്ഡലി ദോശ പുട്ട് എങ്ങനെയുള്ള പലഹാരങ്ങൾ ആയിരിക്കും കൂടുതലും തയ്യാറാക്കുന്നത് ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതും ആയിരിക്കും എന്നാൽ ദോശ ഉണ്ടാക്കുമ്പോൾ എല്ലാ വീട്ടമ്മമാർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും.

   

ദോശ ശരിയായ രീതിയിൽ വരാതിരിക്കുന്നതും അതുപോലെ തന്നെ ദോശമാവ് രുചികരമാകാതിരിക്കുന്നതും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വളരെ എളുപ്പത്തിൽ ഉള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് എപ്പോഴും ദോശമാവ് തയ്യാറാക്കുന്നതിന് എടുക്കേണ്ടത് എടുക്കുന്ന അരിയുടെ അളവിന്റെ നേർ പകുതിയായിരിക്കണം ഉഴുന്ന് എടുക്കേണ്ടത്.

അതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്തു കൊടുക്കുന്നതും ഇത്തരത്തിൽ നല്ലതാണ് ഇനി ഇത് നല്ലതുപോലെ കഴുകിയതിനുശേഷം അല്പം നല്ല വെള്ളത്തിൽ കുതിരാൻ ഇടുക അതിനുശേഷം ആണ് ഈ ദോശക്കുള്ള ഈ മാവ് അരച്ചെടുക്കേണ്ടത് പ്രത്യേകം ശ്രദ്ധിക്കണം കുതിർക്കാൻ വെച്ച വെള്ളത്തിൽ അരച്ചെടുക്കുന്നതായിരിക്കും കൂടുതൽ ഗുണം ചെയ്യുക എന്നാൽ ആണ് വളരെയധികം ടേസ്റ്റ് വർദ്ധിക്കുക.

ഇനി എങ്ങനെയാണ് അരച്ചെടുത്തത് നമുക്ക് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം. അരച്ചെടുത്തത് നല്ലതുപോലെ അല്പം ഉപ്പുചേർത്ത് നല്ലതുപോലെ ഇളക്കുക ഇളക്കുമ്പോൾ നമ്മുടെ ചപ്പാത്തി പരത്തുന്ന കോലുപയോഗിച്ച് കയ്യെടുക്കാതെ അല്പം നേരം ഇളക്കുക ഇങ്ങനെ ചെയ്തു വെക്കുമ്പോൾ നാളേക്ക് നല്ല വേഗത്തിൽ പൊന്തി വരികയും വളരെയധികം രുചികരമായ രീതിയിൽ ദോശമാവ് ലഭിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.