മുടിയിലെ നര പരിഹരിക്കാൻ ഇത് കിടിലൻ വഴി..

ഇന്നത്തെ കാലഘട്ടത്തിൽ സൗന്ദര്യം സംരക്ഷണത്തിൽ വളരെയധികം പ്രശ്നം സൃഷ്ടിക്കുന്നു എന്ന് തന്നെയായിരിക്കും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നത്. അതായത് ഇന്ന് ചെറിയ കുട്ടികളിൽ പോലും മുടി നരയ്ക്കുന്ന ഒരു അവസ്ഥ കണ്ടുവരുന്നുണ്ട് . നമ്മുടെ ഭക്ഷണത്തിലെ പോരായ്മകളും ജീവിത ചിട്ടകളും സ്ട്രെസ്സും ഹോർമോൺ ചേഞ്ചസും എല്ലാം മുടിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് അതായത് മുടിയിലും നിറയും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് കുടിയിലെ നര.

   

പരിഹരിക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാണ് കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും നമുക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതായിരിക്കും. വിപണിയിലെഹെയർഡൈ പോലെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും മുടിക്ക് മാത്രമല്ല നമ്മുടെ തലയ്ക്കും വളരെയധികം വാർഷിഫ ഫലങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ .

കാരണം ആകുന്നതാണ് അതുകൊണ്ടുതന്നെ  ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നമുക്കൊരു പ്രകൃതിദത്തം ഹെയർ ഡൈ തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ്.യാതൊരു കെ വളരെ നാച്ചുറലായി ഹെയർ ഡൈ ഉപയോഗിക്കുന്നതും മുടിയുടെ വളർച്ച നല്ല രീതിയിൽ ദുരിതപ്പെടുത്തുന്നത് അതുപോലെ.

തന്നെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ  പരിഹാരം കാണുന്നതിനും സാധ്യമാകുന്നതായിരിക്കും. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയ സാധിക്കുന്നതാണ്. നമ്മുടെ ഉപയോഗിച്ചാണ് ഈ ഹെയർ തയ്യാറാക്കി എടുക്കുന്നത്. കഞ്ഞിവെള്ളത്തിൽ ധാരാളമായി പ്രോട്ടീനോടും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ തലമുടിക്കും ഏറെ ഗുണം ചെയ്യുന്നവയാണ്  തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.