ഇതൊരു അല്പം തേച്ചാൽ മതി കൊതുകുകൾ വീട് വിട്ട് ഓടിക്കോളും.

ഓരോ വീട്ടിലെയും പ്രധാന ശല്യക്കാരാണ് കൊതുകുകൾ. എത്ര തന്നെ അവയെ തുരത്താൻ ശ്രമിച്ചാലും പലപ്പോഴും അവ കയറിവരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കൂടുതലായും മഴക്കാലങ്ങളിലാണ് ഇത്തരത്തിൽ കൊതുകുകളെ കാണപ്പെടുന്നത്. ഇവ ജനാലകളും വാതിലുകളും എല്ലാം തുറന്നിടുമ്പോൾ അകത്തേക്ക് കയറി വരികയും പിന്നീട് അവ നമ്മെ കുത്തി നോവിപ്പിക്കുകയും തുടർന്ന് പലതരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നതാണ്.

   

ജീവിതത്തിന്റെ ഭീഷണി ആയേക്കാവുന്ന ഡെങ്കിപ്പനി മുതൽ ഒട്ടനവധി രോഗങ്ങളാണ് കൊതുകുകൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ഓരോ കൊതുകിനെയും വളരെ പെട്ടെന്ന് തന്നെ തുരേണ്ടത് അനിവാര്യമാണ്. ഇന്നത്തെ കാലഘട്ടത്തിൽ അത്തരത്തിൽ കൊതുകിനെ തുരുത്ത് കൊതുക തിരിയും കൊതുകിനെ കൊല്ലുന്ന ബാറ്റും ഇലക്ട്രിക് ആയിട്ടുള്ള പല ഉപകരണങ്ങളും എല്ലാം ഉണ്ട്. എന്നാൽ ഇവയിൽ നിന്ന് വരുന്ന പുകയും മറ്റും പല രോഗങ്ങൾ സൃഷ്ടിക്കുന്നു.

ശ്വാസംമുട്ട് ആസ്മ മുതലായിട്ടുള്ള രോഗങ്ങൾ ഉള്ളവർ വീട്ടിൽ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വളരെ ദോഷകരമായിട്ടുള്ള ഫലങ്ങളാണ് സൃഷ്ടിക്കുക. അതിനാൽ തന്നെ പ്രകൃതിദത്തം ആയിട്ടുള്ള മാർഗങ്ങൾ വേണം ഇതിനുവേണ്ടി നാം ഉപയോഗിക്കാൻ. അത്തരത്തിൽ നമ്മെ കുത്തുന്ന ഓരോ കൊതുകിനെയും ഓടിപ്പിക്കുന്നതിന് വേണ്ടി ഒരു ഓയിൽ നമുക്ക് തയ്യാറാക്കാവുന്നതാണ്.

ഇത് നമ്മുടെ കൈകളിലും മറ്റും തേച്ചുപിടിപ്പിക്കുകയാണെങ്കിൽ ഒരു കൊതുക് പോലും നമ്മെ കുത്താതെ പെട്ടെന്ന് തന്നെ പോയി കൊള്ളും. ഇതിനായി അല്പം വെളിച്ചെണ്ണയിലേക്ക് ഒരല്പം ആക്സോയിലാണ് ഒഴിച്ചുകൊടുക്കേണ്ടത്. ഇതിന്റെ മണം കൊതുക് അരോചകം ആയതിനാൽ തന്നെ കൊതുകുകൾ പെട്ടെന്ന് വീടുവിട്ട് ഓടുന്നതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.