നമ്മുടെ ജീവിതം എന്ന് പറയുന്നത് നമ്മൾ തീരുമാനിക്കുന്നത് പോലെയല്ല ദൈവത്തിന്റെ തീരുമാനമാണ് നമ്മുടെ ജീവിതത്തിൽ നിറവേറപ്പെടുന്നത് പലപ്പോഴും ഇതറിയാതെ നമ്മൾ പല കാര്യങ്ങളും സ്വപ്നം കാണുകയും ചെയ്യുന്നു എന്നാൽ അത് നടപ്പിലാക്കാൻ നമുക്ക് സാധിക്കാതെ വരുമ്പോൾ വളരെയധികം ദുഃഖിതരാവുകയും ചെയ്യും.രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാനും.
ഇങ്ങനെ കിടക്കുമ്പോൾ ഞാനെങ്ങനെയേക്കാം മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്റെ മനസ്സാക്ഷിയെ സമ്മതിക്കുമോ പിന്നെ ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിച്ചു തീർക്കാൻ ആണോ നീ ഉദ്ദേശിക്കുന്നത്. നോക്ക് ശാലു നീ ഇപ്പോഴും ചെറുപ്പമാണ് മുന്നിൽ ഒത്തിരി ജീവിതം ഇനിയുമുണ്ട് അത് ജീവിച്ചു തീർക്കാനുള്ളതാണ് അല്ലാതെ നല്ല പെണ്ണ് തന്നെയാണ് എന്നാൽ അവൾ ഇങ്ങനെ ഒരു സാഹചര്യത്തിൽ.
നിൽക്കുമ്പോൾ നീ മറ്റൊരു വിവാഹം കഴിക്കുന്നതാണ് ഏറ്റവും നല്ലത് എപ്പോഴും നിന്റെ സന്തോഷം മാത്രമാണ് അവൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അവൾ ഇത് സമ്മതിക്കുന്നിടത്ത് ബുദ്ധിമുട്ടാവും എങ്കിൽ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം. അവളെ ഇത് പറഞ്ഞു ഇക്ക അവൾ കിടക്കുന്ന റൂമിലേക്ക് പോയി. വെറും എട്ടുമാസം മാത്രമേ ആയുള്ളൂ സഭ എന്ത് ജീവിതത്തിലേക്ക് വന്നിട്ട് കുറച്ചു കാലയളവിൽ തന്നെ കുടുംബത്തിലെ എല്ലാവർക്കും അവൾ പ്രിയപ്പെട്ടവളായി മാറിയിരുന്നു.
എനിക്ക് ഉത്തമ ഭാര്യയായി ഉമ്മയില്ലാത്ത എനിക്ക് ഒരു ഉമ്മയുടെ വാത്സല്യം തന്നു എന്നെല്ലാം അറിഞ്ഞു സ്നേഹിച്ചു പക്ഷേ ഒരു തലകറക്കം അത്രയേ ഉണ്ടായിരുന്നുള്ളൂ. ഷാനു നീയൊന്ന് പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വന്ന സഭയൊന്ന് തലകറങ്ങി വീണു എന്ന് ഇക്കായുടെ ഫോൺ വന്നതും ഞാൻ ഓടി ഹോസ്പിറ്റലിൽ എത്തി. അപ്പോഴാണ് അറിയുന്നത് ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ എന്നതിന്റെ അടയാളമായിരുന്നു അതെന്ന്. ഞാനൊരു പോകുന്നുവെന്ന് സന്തോഷം കൊണ്ട് ഞാൻ മദ്യം മറന്ന നിമിഷം.