ഇന്നത്തെ കാലഘട്ടത്തിൽ സ്നേഹത്തിന്റെ പേരിലുള്ള വേർതിരിവുകൾ പലപ്പോഴും നമുക്ക് സഹിക്കാവുന്നതിലും അപ്പുറം തന്നെയായിരിക്കും ഈ സ്നേഹത്തിന്റെ പേരിലുള്ള വേർതിരിവുകൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ വളരെയധികം നമുക്ക് വേദനപ്പെടുത്തുന്നതും പ്രയാസപ്പെടുന്നതും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എന്തുകൊണ്ടാണ് മറ്റുള്ളവരെ എങ്ങനെ പെരുമാറുന്നത് പലർക്കും അറിയാതെ ഇരിക്കുകയും വളരെയധികം മാനസിക വിഷമങ്ങളും സൃഷ്ടിക്കുകയും ചെയ്യും.
അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താ ഇങ്ങനെ ശ്രീജ പൊട്ടിത്തെറിച്ച് ഇന്നോളം ഉള്ളിലുണ്ടായിരുന്നു എല്ലാ സങ്കടവും അവരുടെ വാക്കുകളിൽ പ്രകടമാക്കി. മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരേലും വേണ്ടേ അതുകൊണ്ടാണ് നിന്നോട് വരണ്ട എന്ന് പറഞ്ഞത്.
അവളുടെ അമ്മ യാതൊരുവികാരം കൂടാതെയാണ് അത് പറഞ്ഞത് ശ്രീജയുടെ കണ്ണുകൾ ചാർട്ട് കുടുംബത്തിൽ ഉള്ളതല്ലേ എല്ലാവരും കൂടെ പുറത്തു പോകാനും സന്തോഷിക്കാനും ഒക്കെ എനിക്കും ആഗ്രഹം ഉണ്ടാവില്ലേ. അമ്മയും കൂട്ടിക്കൂടെ ഒരിടത്തെ എങ്കിലും അവരുടെ നെഞ്ചിൽ കൂടുകൂട്ടിയിരുന്ന സങ്കടങ്ങളെല്ലാം മഴപോലെ പെയ്തിറങ്ങി അതിന് കല്യാണം ഒക്കെ ഇനി ഉണ്ടാവില്ലേ അപ്പോൾ പോകാലോ ഇന്ന് എന്തായാലും നീ പോരണ്ട അവള് കടന്നുപോയി.
ശ്രീജ തന്നെ നീതിമാരും ഒരുങ്ങുന്നതും പുത്തൻ ഡ്രസ്സിൽ സെൽഫി എടുക്കുന്നതും എല്ലാം കൊതിയോടെ നോക്കി നിന്നു. തന്നെയും വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അതുണ്ടായില്ല അവൾക്ക് ഇതെല്ലാം ഇപ്പോൾ ഒരു ശീലമായി ഓർമ്മവച്ച നാൾ മുതൽ തുടങ്ങിയതാണ് എന്തിനും ഏതിനും അവഗണന അമ്മയുടെയും കുടുംബത്തിന്റെയും സ്നേഹം പോലും നിഷേധിക്കപ്പെട്ട ഭാഗ്യം കെട്ടവൾ. എന്നെല്ലാം അവൾ വിചാരിക്കുന്നത് യാഥാർത്ഥ്യമാണെന്ന് പല സംഭവങ്ങളിലൂടെ അവൾക്കു മനസ്സിലായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..