ഇന്നത്തെ കാലത്ത് സ്ത്രീധനത്തിന്റെ പേരിലും അതുപോലെ തന്നെ നിറത്തിന്റെ പേരിലും ഒത്തിരി പ്രശ്നങ്ങളാണ് നേരിടുന്നത് ഇതിൽ കൂടുതലും സ്ത്രീകളാണ് അല്ലെങ്കിൽ പെൺകുട്ടികളാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഇന്ന് വളരെയധികം പ്രശ്നങ്ങളാണ് ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ പെൺകുട്ടികൾ ഇന്നത്തെ കാലത്ത് സ്വന്തം പ്രാപ്തിയിൽ നിൽക്കുന്നതിനും ജോലി വാങ്ങിയതിനു ശേഷം മാത്രമാണ് വിവാഹം കഴിക്കുന്നതിന് തയ്യാറാക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഒത്തിരി വെല്ലുവിളികളാണ് ഒത്തിരി ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്നത് അതിനെ വിശദീകരിക്കുന്ന ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ ഇവിടെ നടന്നത് എന്ന് കൂടുതലായി മനസ്സിലാക്കാം.
പാർവതിക്കുട്ടിക്ക് വിവാഹാലോചന വന്നുതുടങ്ങി ചെക്കൻ എന്താ ജോലി. കഴിഞ്ഞ ഞായറാഴ്ച പെണ്ണുകാണാൻ വന്നു അവർക്ക് ഇഷ്ടായി എന്നാണ് പറഞ്ഞത്. പെണ്ണിനെ വല്ലാതെ ഇഷ്ടപ്പെട്ടു എന്നാണ്ദലാള് പറഞ്ഞത്.അടുത്ത ഞായറാഴ്ച വീട്ടിലേക്ക് കാർന്നോന്മാരെ കൂടി ഒന്നുകൂടി വരുന്നുണ്ടെന്നും പറഞ്ഞു.എല്ലാവർക്കും ഇഷ്ടപ്പെടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വിവാഹം നടത്തുന്നതായിരിക്കും എന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്.
നല്ല രീതിയിൽ അവളെ പഠിപ്പിച്ചത് സർക്കാർ ജോലിക്ക് നിയമനം ലഭിക്കുമെന്ന് പറഞ്ഞ് എന്നാൽ ഇതുവരെ ഒന്നും ആയിട്ടില്ല പെൺകുട്ടിയെ നല്ല രീതിയിൽ പഠിപ്പിച്ചു ഇനി അവളെ നല്ല രീതിയിൽ കൈകളിലേക്ക് കൈപിടിച്ച് ഏൽപ്പിക്കണം എന്നതാണ് ഓരോ അച്ഛന്റെയും ആഗ്രഹം എന്നാണ് അദ്ദേഹം പറയുന്നത്. ഇനിയും കാത്തിരുന്നാൽ റെഡിയാവില്ല അവൾക്ക് വയസ്സ് 24 കഴിഞ്ഞു ഇനി അവളെ വിവാഹം കഴിച്ചു വിടുകയാണ്. തുടർന്നറിയുന്നതിന്റെ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=RqMFOXWFEPE