ഈ കണ്ടുപിടുത്തം ആരെയും ഒന്ന് ഞെട്ടിക്കും…

കണ്ടുപിടുത്തങ്ങൾ എന്നത് മനുഷ്യർക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ് പലതും കണ്ടുപിടിക്കുന്നതിന്റെ പിന്നിൽ അവരുടെ ഇൻട്രസ്റ്റിനും അതുപോലെ തന്നെ അവരുടെ ആകാംക്ഷം തന്നെയായിരിക്കും ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അത്തരത്തിൽ ഒരു യുവാവിന്റെ തോന്നിയ ഒരു വിചാരത്തിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു ന്യൂസ് ഉണ്ടായിരിക്കുന്നത്. മുകളിൽ ഒരു ചിപ്പ് ഘടിപ്പിച്ചപ്പോൾ ഒരു വർഷം കൊണ്ട് പരുന്ത് പറന്നു സ്ഥലങ്ങൾ നോക്കൂഞെട്ടും.

   

പരുന്ത് മനോഹരമായ ഒരു പക്ഷിയാണ് അവരുടെ ആകർഷണീയമായഭംഗി ദേശീയ ചിഹ്നങ്ങൾ നാണയങ്ങൾ കലാരൂപങ്ങൾ എന്നിവയിൽ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടെന്നത് എന്ന് ചിന്തിക്കുന്നതിന് അർത്ഥമില്ല.കാരണം ബുദ്ധിശക്തിയും അവരുടെയും പ്രത്യേക കഴിവും ഇഷ്ടപ്പെടുന്ന മറ്റു ഘടകങ്ങളാണ്. ഈ പക്ഷി രാജ്യങ്ങളുടെയും ചിഹ്നങ്ങൾ പക്ഷിയുടെ യാത്രകളെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു മനുഷ്യന്റെ അപ്രതീക്ഷിതമായി കണ്ടെത്തൽ പല ആളുകളുടെയും ജിനാസ ഉണർത്തിയത്.

ജിസാൻ മേഖലയിൽ നിന്നുള്ള ഫഹദ് കാശില്‍ എന്ന പേരുള്ള ഒരു യുവാവ് സൗദി അറേബ്യയിൽ നടക്കാൻ പോകുന്ന വഴിയിൽ അപ്രതീക്ഷിതമായ ഒരു കാര്യം കണ്ടെത്തി ഒരു ജീവൻ നഷ്ടപ്പെട്ട കഴുത്തിൽ ഒരു ട്രാക്കിംഗ് ഉപകരണം ഇയാൾ കണ്ടോ അടുത്തുള്ള പരിശോധനയിൽ ഉപകരണത്തിൽ ഉടമയുടെ ഇമെയിൽ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി പിന്നീട് ഈ ജിപിഎസ് കസാക്കിസ്ഥാനിൽ നിന്നും ഘടിപ്പിച്ചതാണെന്ന് കണ്ടെത്തി .

ഈ ട്രാക്കിംഗ് സഞ്ചരിച്ച് എല്ലാ സ്ഥലവും റെക്കോർഡ് ചെയ്തിരിക്കുകയാണ് ഗവേഷകർ മുൻപായി ഒരു പരീക്ഷണം നടത്തിയിരുന്നു. 20 പരുന്നുകളിൽ ജിപിഎസ് ബന്ധിപ്പിക്കുകയും ഒരു വർഷം അവർ സന്തുലിച്ച ഓരോ സ്ഥലങ്ങളും അടയാളപ്പെടുത്തുകയും ചെയ്തു ഈ പക്ഷികൾ പല രാജ്യങ്ങളുടെയും കടന്നു പോയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.