ഇന്നത്തെ ലോകത്ത് സ്നേഹബന്ധങ്ങൾക്ക് വളരെയധികം വിലകുറഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് സഹോദരി സഹോദരങ്ങൾ പോലും ഇന്ന് സ്നേഹിക്കാൻ മടിക്കുന്ന കാലഘട്ടത്തിൽ മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ ബഹുമാനിക്കുകയും നന്മ ചെയ്യുകയും അനാഥരെ വളരെ നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യുന്നവർ ഇന്ന് വളരെയധികം ചുരുക്കമാണ്.
അതിൽനിന്നും വ്യത്യസ്തമായി വളരെയധികം സ്നേഹമുള്ള അതായത് മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള ഒരു വ്യക്തിയുടെ ജീവിതകഥയാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങൾ നമ്മുടെ ജീവിതത്തിൽ വളരെയധികം ചുരുക്കം ആണെന്ന് തന്നെ പറയാൻ സാധിക്കുന്നതായിരിക്കും. സ്നേഹബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യവും മൂല്യവുമുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ഇത്തരം കാര്യങ്ങൾ നാം മറക്കാതിരിക്കുന്നത് വളരെയധികം നല്ലതായിരിക്കും. എന്താണ് ഈ യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ഞാനല്ലേ പപ്പയുടെ മോള് അതോ ഈ തന്തയില്ലാത്ത അഭിരാമിയാണ് മോള് സാന്ദ്ര വളരെയധികം ദേഷ്യത്തോടെയാണ് ചോദിച്ചത്. അവൾ ദേഷ്യവും സങ്കടം സഹിക്കാൻ വയ്യാതെയാണ് ഇത്തരത്തിൽ പെരുമാറുന്നത്. പറയിപ്പ സാന്ദ്ര വിളിച്ചുപറഞ്ഞു.
ഇത് കേട്ട് പപ്പ ഞെട്ടിപ്പോയി തുണിക്കടയിലുള്ള ആളുകൾ മുഴുവൻ അവരെ നോക്കി പരസ്പരം പേർ പൊറുത്തു കൊണ്ടിരിക്കുകയാണ് അതൊന്നും വകവയ്ക്കാതെ അവൾ ഉറഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ ചോദിക്കുന്നത്. പപ്പാ ആളുകളുടെ ചുറ്റും നോക്കി സ്വന്തമാനിച്ചതിന്റെ വിഷമം മറക്കാൻ വേണ്ടി സ്വന്തം മുഖം തുടയ്ക്കാൻ തുടങ്ങി.ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്ന് നമ്മുടെ ലോകത്തിൽ വളരെയധികം കാണുന്നതായിരിക്കും പലപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ തിരിയുമ്പോഴായിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=8iLvJOEpXPw