ഈ നൃത്തം കണ്ടാൽ ചിരിക്കാത്തവർ പോലും ചിരിച്ചു പോകും…

ഇന്നത്തെ ആഘോഷങ്ങളിൽ നിന്നത് എല്ലാവരുടെയും വീടുകളിൽ വളരെയധികം തന്നെ സന്തോഷം പകരുന്ന ഒന്നാണ് ബന്ധുക്കളും സ്നേഹിതരും അതുപോലെതന്നെ എല്ലാവരും ഒന്നിക്കുന്ന ആഘോഷങ്ങൾ ഇന്ന് ഡാൻസും പാട്ടും നിറഞ്ഞതായി മാറിയിരിക്കുന്നു പണ്ടുകാലങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്തമായി തന്നെ ഇന്ന് ആഘോഷങ്ങൾ വളരെയധികം സന്തോഷം പകരുന്ന ഒന്ന് തന്നെയാണ്.

   

ഇവിടെ ഒരു ആഘോഷത്തിന്റെ ഒരു പേടിയാണ് നമുക്ക് കാണാൻ സാധിക്കുന്നത് ആഘോഷങ്ങൾക്കിടയിൽ പെൺകുട്ടികൾ നിർത്തം വയ്ക്കുന്നത് നമുക്ക് കാണാൻ സാധിക്കും എല്ലാവരും വളരെയധികം സന്തോഷത്തോടുകൂടിയാണ് നിർത്തം വയ്ക്കുന്നത് അതിന്റെ ഉള്ളിലേക്ക് ഒരു യുവാവ് കടന്നു വരികയാണ് നൃത്തം വെച്ചുകൊണ്ട് ആ യുവാവ് നൃത്തം എല്ലാവരെയും വളരെയധികം ചിരിപ്പിക്കുകയാണ് അത്രയും രസകരമായിട്ടാണ് അദ്ദേഹം സ്റ്റെപ്പുകൾ വയ്ക്കുന്നത് ആരെയും വളരെ അധികം ഞെട്ടിക്കുന്ന തരത്തിലുള്ള സ്റ്റെപ്പുകളാണ് ചെയ്യുന്നത്.

ഇത് കണ്ട് എല്ലാവരും ചിരിച്ചു പോകുന്നത് നമുക്ക് കാണാൻ സാധിക്കും. ആഘോഷങ്ങൾക്കെപ്പോഴും നിറം പകരുന്നതിന് നൃത്തവും പാട്ടും എല്ലാം ഇന്ന് വളരെയധികം ആയി തന്നെ കാണപ്പെടുന്ന ഏതൊരു അത്തരത്തിലുള്ള ആഘോഷമായാലും ഇന്ന് നൃത്തവും പാട്ടും എല്ലാം ഇന്ന് വളരെയധികം കാണപ്പെടുന്ന വിവാഹമായാലും അതുപോലെ തന്നെ ബർത്ത് ഡേ പാർട്ടി ഏതുതരം ആഘോഷമായാലും എന്നെ എല്ലാവരും ഒരുമിച്ച് നൃത്തം ചെയ്യുകയും പാട്ട് കേൾക്കുകയും പാട്ട് പാടുകയും ചെയ്യുന്നത് വളരെയധികം ആണ്.

ഇന്നത്തെ സമൂഹത്തിൽ ഏത് ആഘോഷങ്ങൾക്കും വളരെയധികം എല്ലാവരും വളരെയധികം തയ്യാറെടുക്കുന്നു എന്നതാണ് വാസ്തവം ഒരു വിവാഹമായാലും മറ്റ് ഏത് ചടങ്ങ് ആയാലും അതിനു വേണ്ടി ദിവസങ്ങൾ മുമ്പ് തന്നെ ഒരുങ്ങി കാത്തിരിക്കുന്നവർ ആയിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.