ജീവിതത്തിൽ സ്നേഹിക്കുന്നതിനും കരിയിലാളിക്കുന്നതിനും കുഞ്ഞുങ്ങൾ വേണമെന്നത് വളരെയധികം എല്ലാവരും ആഗ്രഹിക്കുന്ന കാര്യം തന്നെയായിരിക്കും . ജീവിതത്തിൽ സ്നേഹിക്കാൻ ആരും ഇല്ലാത്തവര്‍ വളരെയധികം വിഷമിക്കുന്നത് കാണാൻ സാധിക്കും. അത് അടുത്തുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. നന്ദഗോപൻ സ്കൂളിന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി.
ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു പ്ലസ് ടു മലയാളം അധ്യാപകനാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലും ആയിരുന്നു പിന്നെ അവളും ഒരു ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടേക്ക് പോകുന്നു അവൾ ഇവിടെ വന്നിട്ട് ഒരാഴ്ച ആവാറായി ഈ നാടും ഇവിടുത്തെ ഗ്രാമീണ അന്തരിച്ചു അവൾക്കേറെ ഇഷ്ടപ്പെട്ടു ഓരോ ദിവസവും അവൾക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ പറയാൻ ഉണ്ടാകും.
സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ ഉമ്മറത്ത് കാത്തിരിപ്പുണ്ടാകും. പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ഇനിയും കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ അവൾക്ക് നല്ല വിഷമം ഉണ്ട്. പ്രകടിപ്പിക്കുന്നില്ല എങ്കിലും വീടിനു മുന്നിലെത്തിയതും അവളെ ഉമ്മറത്തു കാണാഞ്ഞേ ബൈക്കിന്റെ ഫോൺ അടിച്ചു എന്നിട്ടും ആളെ കാണാനില്ലല്ലോ.
ഇതെവിടെ പോയി ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു. നോക്കുമ്പോഴേക്കും കക്ഷിയുടെ ഇരിപ്പുണ്ട് എന്തോ ചിന്തയിൽ ആണല്ലോ കയ്യിൽ കുറച്ച് പേപ്പറുകളും ഉണ്ട് രണ്ടുവട്ടം ഉറക്കെ വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത് ഇയാൾ ഈ ലോകത്ത് ഒന്നുമല്ല എന്നു തോന്നുന്നു .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.