ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് അങ്ങനെ ചെയ്യുന്നതിലൂടെ ജീവിതം നല്ല രീതിയിൽ പോകും മദനവും സന്തോഷവും നിറഞ്ഞതായിരിക്കും ഇങ്ങനെയുള്ളവരുടെ ജീവിതത്തിൽ എപ്പോഴും അനുഗ്രഹങ്ങൾ ചേർത്തു കൊണ്ടിരിക്കും.രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു.
പിന്നെ ഗുജറാത്തിൽ ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലോൺ സെഷനിലും ക്യാഷ് കൗണ്ടർ മുന്നിലും ഉണ്ടായിരുന്നു. പന്ത്രണ്ടര കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് കസ്റ്റമർ വന്നിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ് കൃഷ്ണനുണ്ണി സ്റ്റോറും എടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിനിയിലേക്ക് പുറത്തിറങ്ങി. സ്റ്റോറും തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കരുത്ത് സംസാരിക്കുന്നത് കേട്ടു.
അമ്മച്ചി പറഞ്ഞാലും മനസ്സിലാകുന്നില്ല ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിൽ നിന്ന് പൈസ അയച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടിൽ കാണണ്ടേ രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് പറയുന്നതിട്ടു. ഇതേ മാനേജർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു.
എന്താ സഹദേവൻ എന്താ പ്രോബ്ലം അത് സാർ രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടെ വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആകാതെ നിൽക്കാൻ സാധിക്കുമോ. അപ്പോഴാ കൃഷ്ണനും അവരെ ശ്രദ്ധിച്ചത് 70,75 വയസ്സ് നന്ദി ഒരു രൂപം കുട്ടിയെ കവിളിൽ കണ്ണ് നിറഞ്ഞു വരുന്നത് സാരി തലപ്പുകൊണ്ട് തുടക്കുന്നുണ്ടായിരുന്നു കൃഷ്ണൻ ഉണ്ണി സഹദേവനെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.