ഈ ബാങ്ക് മാനേജർ ചെയ്തത് കണ്ടാൽ ആരും ഞെട്ടും…

ഇന്നത്തെ കാലത്ത് മറ്റുള്ളവരെ സഹായിക്കാൻ മനസ്സുണ്ടാവുക എന്ന് പറയുന്നത് വളരെയധികം വലിയ കാര്യം തന്നെയായിരിക്കും ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും സ്വാർത്ഥമായി മാറിക്കൊണ്ടിരിക്കുകയാണ് സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് കൂടുതലും എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു യുവാവിന്റെ കഥയാണിത്. ഇങ്ങനെയുള്ള വ്യക്തികൾ നമ്മുടെ സമൂഹത്തിന് തന്നെ നല്ല മാതൃകയും അതുപോലെ തന്നെ നമ്മുടെ സമൂഹത്തിന് ആവശ്യമായ ഇരിക്കേണ്ട വരും ആണ്.

   

രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട്. ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു പിന്നെ ഗുജറാത്തിൽ ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ മുന്നിലും ഉണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് ഓർണമെൻസ് എടുക്കുന്നതിന്കസ്റ്റമർ വന്നിരുന്നു.പുറത്തേക്കു നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ് കൃഷ്ണനുണ്ണി സ്ട്രോങ്ങ് റൂം തുറന്നു കൊടുക്കാൻ ചാവിയുമെടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിന് പുറത്തിറങ്ങി.

സ്റ്റോക്ക് റൂം തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കയർത്തു സംസാരിക്കുന്നത് കേട്ടോ. അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ലേ ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടി നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂർ പൈസ അയച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടിൽ കാണണ്ടേ. രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സൂക്ഷ്മ പറയുന്നത് കേട്ടോ മാനേജർ സാർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടെയൊക്കെ ചെയ്യുന്നു.

എന്താ സഹതാപൻ എന്താ പ്രോബ്ലം.സാർ രണ്ടുമൂന്നു ദിവസമായി ഈ അമ്മച്ചി ഇവിടെ വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ. മറ്റുള്ളവരെ സഹായിക്കുന്നതിന് മനസ് ഉണ്ടാവാൻ വളരെയധികം വലിയൊരു കാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.