ഈ പരസ്യം കണ്ടവർ ഒന്ന് അമ്പരന്നു പോകും..

ഇന്നത്തെ കാലഘട്ടം എന്നത് വളരെയധികം ആധുനികതയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.ഇന്ന് എന്ത് സാധനാണ് വിൽക്കുന്നതിനും അതുപോലെതന്നെ വാങ്ങുന്നതിനും നമുക്ക് ഫോൺ നോക്കിയാൽ മതിയാകും. ഇന്നത്തെ കാലഘട്ടത്തിൽ വളരെ അധികം മുന്നോട്ടുപോകുന്നവരാണ് എല്ലാവരും ഇവിടെ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന ഒരു പരസ്യമാണ് ഇന്ന് എല്ലാവരെയും ചിന്തിപ്പിക്കുന്നതും അതുപോലെ തന്നെ ചിരിപ്പിക്കുന്നതും.

   

എന്താണ് ഈ പരസ്യം എന്നും എന്താണ് ഇതിന്റെ ഉദ്ദേശം എന്ന് നമുക്ക് കൂടുതലായി മനസ്സിലാക്കാം.ഈ വീട് വാങ്ങിയാൽ ഒരു ഭാര്യയെ സൗജന്യമായി കിട്ടും. സോഷ്യൽ മീഡിയയിൽ കൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത് ഇന്തോനേഷ്യയിലെ ഈ ഒറ്റ നില കെട്ടിടം വിൽക്കാൻ നൽകിയ പരസ്യം ഈ വീട് വാങ്ങുന്ന വ്യക്തിയുടെ സ്ത്രീയെ ഭാര്യയായി ലഭിക്കും.

രണ്ട് ബെഡ്റൂം രണ്ട് ബാത്റൂം ഹാൾ ഒരു പാർക്കിംഗ് പ്ലീസ് കൂടാതെ ഫിഷിങ് പോണ്ടും ഉള്ള ഈ വീടിന് 75000 ഡോളറാണ് വിലയിട്ടിരിക്കുന്നത് ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയെയാണ് ഭാര്യയായി ലഭിക്കുക. ഭിന്നളിയ എന്ന ഈ 40 കാരി വിധവയാണ് സ്ലീൻ എന്ന സ്ഥലത്ത് ഒരു ബ്യൂട്ടിപാർലർ നടത്തുകയാണ് ഇവർ ഓൺലൈനിൽ നൽകിയിരിക്കുന്ന ഈ പരസ്യം 2015ലെങ്കിലും വീട് ഇപ്പോഴും വിട്ടിട്ടില്ല ഇപ്പോഴാണ് പരസ്യം ആളുകൾ ശ്രദ്ധിക്കുന്നത് കൂടുതൽ ചർച്ചയാകുന്നതും വീട് വിൽക്കുന്ന പരസ്യത്തിൽ ഇങ്ങനെയൊരു നിബന്ധനയുണ്ട് .

വീടിന്റെ വില 75000 ഡോളറിൽ ഒരു വിലപേശലും സാധ്യമല്ല ആവശ്യക്കാർ മാത്രം ബന്ധപ്പെടുക വീട് വാങ്ങുന്നവർ വീടുമായി വനിത വിവാഹം കഴിക്കാനായി അഭ്യർത്ഥന നടത്താവുന്നതാണ്. വളരെയധികം വ്യത്യസ്തമായ ഒരു പരസ്യം തന്നെയായിരിക്കും.ഇന്നത്തെ കാലത്ത് ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..