ഈ പരസ്യം ആരെയും ഒന്ന് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.

ഇന്നത്തെ ലോകത്തെ തനിച്ച് താമസിക്കുന്നത് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് ജീവിതത്തിൽ തനിയാകുന്നത് ആർക്കും ഇന്ന് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ് അതുപോലെ തന്നെയാണ് ജീവിതത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്നത് അതിൽ നിന്നും വ്യത്യസ്തമായി ഇവിടെ കാണുന്ന ഈ ഒരു പരസ്യം നമ്മെ വളരെയധികം ആകർഷിക്കുന്നത് തന്നെയിരിക്കും.

   

അതുപോലെ നമ്മെ ചിന്തിപ്പിക്കുന്നതും അതുപോലെ തന്നെ ചിലപ്പോൾ ആയിരിക്കും. എന്നാൽ ഇങ്ങനെ ഒരു പരസ്യം നൽകാൻ അവരെ പ്രേരിപ്പിച്ച മാനസികാവസ്ഥ ആലോചിക്കുമ്പോൾ വളരെയധികം ചിന്തിക്കേണ്ട ഒന്ന് തന്നെയായിരിക്കും.ഈ വീട് വാങ്ങിയാൽ ഒരു ഭാര്യയെ സൗജന്യമായി കിട്ടും സോഷ്യൽ മീഡിയയിൽ കൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്.

ഇന്ത്യനേഷ്യയിലെ ഈ ഒറ്റ നില കെട്ടിടം വിൽക്കാൻ നൽകിയ പരസ്യം ഈ വീട് വാങ്ങുന്ന വീട് വാങ്ങുന്ന വ്യക്തിയുടെ സ്ത്രീയെ ഭാര്യയായി ലഭിക്കും രണ്ട് ബെഡ്റൂം രണ്ട് പാത്രവും ഹാൾ ഒരു പാർക്കിംഗ് കൂടാതെ 75000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. സ്ത്രീയാണ് ഭാര്യയെ ലഭിക്കുക വിന്നലിയ എന്ന ഈ നാല്പതുകാരി വിധവയാണ് സ്ലീൻ എന്ന സ്ഥലത്ത് ഒരു ബ്യൂട്ടിപാർലർ നടത്തുകയാണ് ഇവർ.

ലൈനിൽ നൽകിയിരിക്കുന്ന ഈ പരസ്യം 2015 ആണെങ്കിലും വീട് ഇപ്പോഴും വിറ്റിട്ടില്ല ഇപ്പോഴാണ് പരസ്യം ആളുകൾ ശ്രദ്ധിക്കുന്നത് കൂടുതൽ ചർച്ചയാകുന്നതും. വീട് വിൽക്കുന്ന പരസ്യത്തിൽ ഒടുവിലെ ഇങ്ങനെയൊരു നിബന്ധന വീടിന്റെ വിലയായി 75000 ഡോളറിൽ ഒരു വിലപേശലും സാധ്യമല്ല ആവശ്യക്കാർ മാത്രം ബന്ധപ്പെടുക. വീട് വാങ്ങുന്നവർ വീടുമായി വനിത വിവാഹം കഴിക്കാനായി അഭ്യർത്ഥന നടത്താവുന്നതാണ്. തുടർന്നതിന് വീഡിയോ മുഴുവനായി കാണുക.