ജീവിതത്തിൽ നമുക്ക് പലതരത്തിലുള്ള ആളുകളെ കാണാൻ സാധിക്കും വന്ന വഴി മറന്നു പോകുന്നവരും അതുപോലെ തന്നെ വന്ന വഴിയിൽ വളരെയധികം പ്രതിസന്ധികളും പ്രശ്നങ്ങളുണ്ടായിട്ടും അതിനെ തരണം ചെയ്യുന്നവരും നമ്മുടെ ഇടയിൽ കാണാൻ സാധിക്കുന്ന ഇവിടെ ഒരു കൊച്ചു കുട്ടിയുടെ അതായത് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെയും നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങളുണ്ടായി അതിനെ നമ്മൾ എങ്ങനെ നേരിടുന്നു എന്നത് വളരെയധികം ചിന്തിക്കേണ്ട ഒരു കാര്യം തന്നെയായിരിക്കും അതുപോലെ സങ്കടപ്പെട്ടു സമയം കളയുക എന്നത് മിക്കവരും ചെയ്യുന്ന ഒരു കാര്യമാണ് അതിനെ നല്ല രീതിയിൽ നേരിടുക എന്നത് മാത്രമായിരിക്കും സാധിക്കാതെ പോകുന്നൊരു കാര്യം എന്നത് എന്നാൽ ഇവിടെ ഈ കൊച്ചു പയ്യൻ ചെയ്ത പ്രവർത്തി എല്ലാവരെയും വളരെയധികം.
ഞെട്ടിച്ചിരിക്കുകയാണ് യഥാർത്ഥത്തിൽ എന്താണ് ഇവിടെ സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാൻ സംഘടിപ്പിച്ച വേദി ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നേതാവ് വ്യവസായി ഒരാളാണ് ചീഫ് ഗസ്റ്റ്. പിന്നെ സമൂഹത്തിൽ ഉന്നത രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൂടെ നിറഞ്ഞിരിക്കുന്ന പ്രത്യേകത അവസാന ആദ്യം വിളിക്കുകയും അതുപോലെ.
തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മാർക്കോടെ പാസായതാണ് അരുൺ കൃഷ്ണൻ. സമ്മാനം സ്വീകരിക്കാൻ ദീപമേനോനെ ക്ഷണിച്ചു അവതാരിക ചോദിച്ചു നിങ്ങൾക്കെങ്ങനെയാണ് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കിയത്. ഈ വിഷയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് എന്നെ പഠിപ്പിച്ച അധ്യാപകർക്കാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.