മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവ് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പലപ്പോഴും പണവും മറ്റും ഉണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കുന്നതിന് അല്ലെങ്കിൽ അവരോട് ഒരു ആശ്വാസവാക്ക് പറയുന്നതിന് മനസ്സ് കാണിക്കാത്ത ഒത്തിരി ആളുകൾ ഉള്ള കാലഘട്ടമാണിത്. എന്നാൽ അതിൽ നിന്നും വളരെയധികം വ്യത്യസ്തമായ ഒരു സംഭവം ആണിത്.ഓടിച്ചിരുന്ന കാർ അരികിലെ തണൽ മരത്തിന്റെ അടിയിൽ.
നിർത്തിയിട്ട് കേശവൻ പതുക്കെ ക്ലാസുകൾ താഴ്ത്തി ദൈവമേ എന്തൊരു വെയിലാണിത് ഇനിയും എത്ര കിലോമീറ്റർ കൂടി പോയാലോ ഇനിയും എത്ര കിലോമീറ്റർ കൂടി പോയാൽ ഈ ദേശമംഗലം എന്ന സ്ഥലത്ത് എത്തുന്നതാവും. സ്വയം പറഞ്ഞു ചേട്ടാ ആ വിളി കേശവൻ തലതിരിച്ചു നോക്കി ഒരു പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും കേശവൻ ചോദ്യവാവത്തിൽ അവനെ നോക്കി ചേട്ടാ ഇത് കുറച്ച് തേനാണ്.
ഇവിടെ അടുത്തുള്ള കാട്ടിൽ നിന്നും ശേഖരിക്കുന്നത് ശരിക്കുമുള്ളതാണ് പറ്റിക്കൽ അല്ല അവൻ പറഞ്ഞു നിർത്തി ശരി നീ കുറച്ചു തരും ഞാൻ ഒന്ന് രുചിച്ചു നോക്കട്ടെ. അതും പറഞ്ഞ് കേശവൻ ഒഴിച്ചു കൊടുത്തത് രുചിച്ചപ്പോൾ തന്നെ അവൻ പറഞ്ഞത് കളവല്ല എന്നും അവനെ മനസ്സിലായി. നിന്റെ പേര് എന്താ കേശവൻ ചോദിച്ചു നാണു എവിടെയാ നിന്റെ വീട്?.
നീ പഠിക്കുന്നില്ലേ വീണ്ടും കേശവന്റെ ചോദ്യം അവനെ തേടി ചെന്നു. ഞാൻ പഠിക്കുന്നില്ല ചേട്ടാ പിന്നെ വീട് അങ്ങനെ ഒന്നുമില്ല. ആ കാണുന്ന കൂടി ആ കാണുന്ന കുടിലാണ് ഞാൻ കിടക്കുന്നത് അമ്മൂമ്മയും ഉണ്ട്. അതും പറഞ്ഞ് അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് കേശുവിന്റെ കണ്ണുകളും പോയി എന്തോ അവൻ പറഞ്ഞ കാര്യങ്ങൾ കേശവന്റെ ഉള്ളിൽ വല്ലാത്ത വിഷമം ഉണ്ടാക്കി . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.