ഇതൊരു പിടിയുണ്ടെങ്കിൽ അയേൺ ബോക്സ് ഇല്ലാതെ തന്നെ വസ്ത്രങ്ങൾ എളുപ്പത്തിൽ തേക്കാം.

നിത്യജീവിതത്തിൽ കുറേയധികം സൂത്രപ്പണികൾ നാം ഓരോ ജോലികളും ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. ചെറുതും വലുതും ആയിട്ടുള്ള ഒട്ടനവധി പോംവഴികൾ നമുക്ക് വളരെയധികം സഹായകരമാണ്. അത്തരത്തിൽ ചെറുതും വലുതും ആയിട്ടുള്ള വളരെ നല്ല കുറച്ച് കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ നൽകിയിട്ടുള്ളത്.

   

ആർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാൻ സാധിക്കുന്ന കിച്ചൻ ടിപ്സുകൾ ആണ് ഇവ ഓരോന്നും. നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് ബാഡ്സ്മെൽ. എത്രതന്നെ അടിച്ചുവാരി തുടച്ച് വീട് വൃത്തിയാക്കിയാലും പലപ്പോഴും ചില ബാഡ്സ്മെൽ വീട്ടിൽ തങ്ങി നിൽക്കുന്നു. ഈയൊരു ബാഡ്സ്മെൽ നീക്കം ചെയ്യുന്നതിന് വേണ്ടി പൊതുവേ എയർ ഫ്രഷ്നർ ആണ് നാം ഉപയോഗിക്കാറുള്ളത്.

ഈയൊരു ഹെയർ ഫ്രഷ് ഒരു ബോട്ടിൽ തന്നെ നല്ലൊരു പൈസ ആകും. അതിനാൽ തന്നെ ഇത് നല്ലൊരു മാർഗ്ഗമല്ല. അത്തരത്തിൽ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഏതൊരു ദുർഗന്ധവും വളരെ പെട്ടെന്ന് നീക്കം ചെയ്യുന്നതിന് വേണ്ടി നല്ലൊരു സൊലൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി കംഫർട്ട് 4 രൂപയുടെ ഒരു പാക്കറ്റ് തന്നെ ധാരാളം ആണ്. ഒരു കുപ്പിയിലേക്ക് ഈ കംഫർട്ട് പാക്കറ്റ് ഒഴിച്ചു കൊടുത്തതിനു ശേഷം അല്പം ചൂടുവെള്ളം ഒഴിച്ചു നല്ലവണ്ണം കുളിക്കേണ്ടതാണ്.

പിന്നീട് ഒരു സ്പ്രേ ബോട്ടിൽ ആക്കി ഇത് നമുക്ക് ജനലുകളുടെ ഭാഗത്തും മുകളിലും എല്ലാം തളിച്ചു കൊടുക്കാവുന്നതാണ്. അതുപോലെതന്നെ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് കരണ്ട് പോകുമ്പോൾ അയേൺ ചെയ്യുക എന്നുള്ളത്. കുട്ടികൾ സ്കൂളിലേക്ക് മറ്റും പോകാൻ നിൽക്കുന്നതിനു മുമ്പ് കരണ്ട് പോവുകയാണെങ്കിൽ നമുക്ക് അയേൺ ചെയ്യാൻ സാധിക്കാറില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.