ഇവരുടെ സ്നേഹബന്ധം കണ്ടാൽ ആരും ഞെട്ടിപ്പോകും…

നമ്മുടെ വളർത്തുന്ന മൃഗങ്ങൾ പലപ്പോഴും നമുക്ക് നമ്മുടെ ജീവന് തുല്യം സ്നേഹിക്കുന്നവർ തന്നെയായിരിക്കും മൃഗങ്ങൾ എന്തുമായിക്കൊള്ളട്ടെയും നമ്മുടെ വീട്ടിൽ വളർത്തുന്ന പൂച്ച കുട്ടി എന്തുതന്നെയായാലും അവ നമ്മൾ സ്നേഹിക്കുന്നതിന് ഇരട്ടിയായി തന്നെ നമുക്ക് സ്നേഹവും കരുതലും തിരിച്ചു തരുന്നത് തന്നെയായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് നമുക്കെല്ലാവർക്കും തോന്നുന്ന ഒന്ന് തന്നെയായിരിക്കും ആണ് എന്നത് .

   

എന്നാൽ ഈ ആനയും ആനപ്പാപ്പാനും തമ്മിലുള്ള സ്നേഹം കണ്ടാൽ നമുക്ക് ആനയോടുള്ള പേടിയും മാറി പോകുന്നതായിരിക്കും അത്രയ്ക്കും കരുതലോടെയാണ് ആനയും തിരിച്ച് പാപ്പാനും ജീവിക്കുന്നത് ഇത്തരം കാര്യങ്ങൾ കാണുമ്പോഴാണ് നമുക്ക് വളരെയധികം സന്തോഷം തോന്നുന്നത്. ഈ ആനയും ആന പാപ്പനും തമ്മിലുള്ള സ്നേഹം കണ്ടാൽ ആരും അതിശയിച്ച് പോകുന്നത് തന്നെ ആയിരിക്കും അത്രയ്ക്കും വളരെയധികം സ്നേഹത്തോടെ കൂടിയാണ് ഇവരുടെ പെരുമാറ്റം വളരെയധികം സന്തോഷത്തോടുകൂടിയാണ് .

ഈ വീഡിയോ നമുക്ക് കാണാൻ സാധിക്കുന്നത് ആക്രമണവും മറ്റും വളരെയധികം വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇത്തരം സമയങ്ങളിൽ ആണ് ഇങ്ങനെയുള്ള വീഡിയോകൾ നമ്മൾ ആശ്വസിപ്പിക്കുന്നത്. സ്നേഹവും നന്ദിയും മൃഗങ്ങൾ കൊണ്ട് എന്നു പറയുന്നത് വെറുതെയല്ല. അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ.മലയാലപ്പുഴരാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ആനയുടെ സമീപം കിടന്നുറങ്ങുകയാണ് കുറെ നേരം ആന തന്റെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിന് കാവൽ കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു. പാപ്പാൻ ഉറങ്ങുന്നതിന്റെ അടുത്ത് അയാളുടെ ചേർന്ന് കിടന്നു രണ്ടുപേരും സുഖമായി ഉറങ്ങുന്നതും ചിത്രങ്ങളിൽ കാണാം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..