ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചതാണ്. ഇന്നുച്ചവരെ പൈപ്പിലെ വെള്ളം കുടിച്ച് വയറു നിറച്ചു. ഇപ്പോൾ ടാങ്കിലെ വെള്ളവും തീർന്നിരിക്കുന്നു കാലിയായ പൈപ്പിലൂടെ രാധാമണിയമ്മ പൈപ്പിലേക്ക് നോക്കി ആവു നീട്ടി നിന്നു. ആ അവസാന ഒരു തുള്ളിയും അമ്മയുടെ നാവിൽ വീണു അമ്മ അടുക്കള വാതിലിലേക്ക് നോക്കി കൂട്ടിക്കിടക്കുന്ന വാതിൽ അപ്പോഴും മൗനം പാലിച്ചു. രാധ മണിയമ്മയുടെ കണ്ണൻ മകൻ വിദേശത്താണ്.
ഭാര്യ ഗായത്രി മകൾ ആയനയും അമ്മയും മാത്രമാണ് നാട്ടിലുള്ളത്. ഗായത്രിക്ക് ഒരു സമയം ഒരേഓരോ സ്വഭാവമാണ്.എല്ലാ വാശിയും ദേഷ്യവും തീർക്കുന്നത് നയനയോടും.ഇന്നലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മോളെഗായത്രി ഉറക്കി തല്ലുന്നതും തല്ലുന്നതും രാധാമണിയമ്മ കണ്ടത് അമ്മയ്ക്ക് അത് സഹിച്ചില്ല അകത്തേക്ക് കയറിച്ചെന്ന് അവളോട് പറഞ്ഞു നിനക്ക് ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ.
എന്തിനാണ് മകളെ ഇങ്ങനെ തല്ലുന്നത്. കണ്ണൻ അറിഞ്ഞാൽ നിന്നെ വെച്ചേക്കില്ല ഗായത്രിക്ക് അത് പിടിച്ചില്ല. അല്ലെങ്കിൽ അമ്മയെയും ഗായത്രിക്ക് ഇഷ്ടമല്ല പുറത്തു കയറി വന്ന ചെളി ചവിട്ടി കയറ്റുന്നതും ബാത്റൂം വൃത്തിയായി സൂക്ഷിക്കാൻ അറിയാൻ സാധിക്കില്ല എന്ന് പറഞ്ഞു വീടിനെ പുറത്ത് പശു തൊഴുത്ത് കാലിയാക്കി അതിൽ കട്ടിലിട്ട് അവിടെ ഭക്ഷണം കൊണ്ടുപോയി കൊടുക്കാനാണ് വേലക്കാരിയോടുള്ള കല്പന.
അതിനെ സംബന്ധിച്ച് രാത്രിയിൽ കിടക്കയിൽ കിടക്കില്ല എന്ന് വ്യവസ്ഥ വെച്ചപ്പോൾ കണ്ണൻ സമ്മതിച്ചു. ജോലിക്കായി പുറത്തുനിന്ന് ഒരു വേലക്കാരിയെയും വെപ്പിച്ചു. നിങ്ങളോട് പറഞ്ഞിട്ടില്ലേ ഇവിടെ എന്ത് സംഭവിച്ചാലും കയറി വരണ്ട എന്ന് പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്. മോളി ഗായത്രി എന്ന അമ്മ ചോദിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.