ഈ തെരുവു നായ്ക്കൾ വന്ന് കാവൽ നിൽക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി…

ഇന്നത്തെ കാലത്ത് മനുഷ്യത്വം എന്നത് നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നാൽ മനുഷ്യൻ മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങൾ നശിപ്പിക്കുന്ന മൃഗങ്ങളുടെ ഇടയിൽ സ്നേഹബന്ധവും മറ്റും വളരെയധികം കാണപ്പെടുന്നത് ആയിരിക്കും. ഇവിടെ കാണാൻ സാധിക്കുന്നത് ദയനീയമായ ഒരു കാഴ്ചയാണ് ഈ മൃഗങ്ങളുടെ സ്നേഹം കണ്ടാൽ വളരെയധികം സന്തോഷം ആയിരിക്കും.

   

വളർത്തു മൃഗങ്ങളിൽ വളരെയധികം സ്നേഹമുള്ളവരായിരിക്കും നായ്ക്കൾ എന്നത് നായ്ക്കളെപ്പോഴും നമ്മുടെ കുടുംബത്തിലെ ഒരു രംഗത്തെപ്പോലെ പെരുമാറുന്നവർ ആയിരിക്കും ഇന്ന് ഒട്ടുമിക്ക വീടുകളിലും വളർത്തു നായ്ക്കൾ ഉണ്ട് അകത്തും അതായത് വീടിനകത്ത് വളർത്തുന്നത് വളർത്തുന്ന വളർത്തുന്ന മൃഗങ്ങളെയും നമുക്ക് ധാരാളം കാണാൻ സാധിക്കുന്നതാണ് വളർത്തു മൃഗങ്ങൾ എന്നത് എല്ലാവരുടെയും വീടുകളിലും കാണാൻ സാധിക്കുന്ന ഒന്നുതന്നെയാണ്.

വളർത്തുന്ന മൃഗങ്ങൾ എന്നത് പ്രത്യേകിച്ച് നായ്ക്കൾ വളർത്തുമൃഗങ്ങൾ ഉള്ള വീടുകളിൽ ഒരു പ്രത്യേക സംരക്ഷണം തന്നെ ഉണ്ട് എന്ന് നമുക്ക് പറയാൻ സാധിക്കുന്നതാണ്.മൃഗങ്ങൾ വളരെ നന്നായിരിക്കും അതുപോലെ ഭക്ഷണം നൽകിയായി തന്നെ തിരിച്ചു നൽകുന്നതായിരിക്കും അത്തരത്തിലുള്ള ഒരു സന്ദർഭമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. അതായത്തെരുവിൽ നായ്ക്കൾക്ക് ഭക്ഷണംനൽകുന്ന ഒരുവ്യക്തിയുണ്ടായിരുന്നു.

അദ്ദേഹത്തിന് പെട്ടെന്ന് സുഖം വന്നതിനാൽ ആശുപത്രിയിലേക്ക് കൊണ്ടു വരികയാണ് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ആ നായ്ക്കൾ ഒപ്പം കൂടെ വരുന്ന ഒരു സാഹചര്യമാണ് ഉണ്ടാകുന്നത് ആശുപത്രിയുടെ പുറത്തുനിന്ന് കാവൽ നിൽക്കുന്ന ഒരു സാഹചര്യമാണ് ഇത് കണ്ട് പലർക്കും മനസ്സിലായി എന്തുകൊണ്ടാണ് ഇത്തരത്തിൽ നായ്ക്കൾ ഗേറ്റിനു മുന്നിൽ അതായത് ആശുപത്രിയുടെ ഡോറിനും മുൻപിൽ വന്ന് ഇത്തരത്തിൽ നിൽക്കുന്നതെന്ന് പലപ്പോഴും ആട്ടി പായ്ക്കാൻ ശ്രമിച്ചിട്ടുംഅവ പോകാതിരിക്കുന്നത് ഇവരിൽ വളരെയധികം ആശങ്ക ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=liyVz-SWaxg