ഈ രംഗങ്ങൾ ആരുടെയും കണ്ണുനിറയ്ക്കും…😱

പലരും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അവരുടെതായ രീതിയിൽ പ്രവർത്തിക്കുന്നു അത് മറ്റുള്ളവർക്ക് ദ്രോഹം ഉണ്ടാവുകയും ചെയ്യുന്നു മനുഷ്യരായാലും മൃഗങ്ങൾക്ക് ആയാലും ദ്രോഹം ഉണ്ടാക്കുന്നത് എപ്പോഴും വളരെയധികം വേദനാജനകമായ കാര്യങ്ങൾ തന്നെയാണ് അത്തരത്തിലൊരു സംഭവം നമുക്കിവിടെ കാണാം.നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്.

   

നമ്മുടെ അമ്മമാർ നമുക്ക് എന്ത് സംഭവിച്ചാലും നമ്മുടെ കൂടെ അമ്മയുണ്ടെങ്കിൽ അത് വലിയ ധൈര്യം തന്നെയാണ് മൃഗങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ് പക്ഷേ നമ്മൾ മനുഷ്യർ പലപ്പോഴും അവരുടെ ഈ ഫീലിംഗ്സ് ഒന്നും കണ്ടില്ല എന്ന് നടിക്കും. നമുക്കുണ്ടാകുന്ന അത്ര വേദന തന്നെയാണ് അവർക്കും ഉണ്ടാകുന്നത് ഒരു പിരിവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടു അതിനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാൻ.

ചെന്ന ആളുകൾ കണ്ട കാഴ്ച ആ പിഗ് ബുൾ പ്രസവിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കുറച്ചുദിവസമായി അതിന്റെ കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തിട്ടില്ല എന്ന് അതിനെ കാണുമ്പോൾ തന്നെ മനസ്സിലാകും. എന്താണ് അതിന്റെ കുഞ്ഞുങ്ങൾക്ക് പറ്റിയതെന്ന് ചിന്തിച്ചു നിന്ന ആളുകളെ അത് കടിച്ചു വലിക്കാൻ തുടങ്ങി. എന്നിട്ട് ഒരു വീട്ടിലേക്ക് ഓടി പുറകെ ചെന്നവർ ആയിട്ടു ഉടമസ്ഥനോട് കാര്യം തിരക്കി.

ആ നായയെ അവർ വളർത്തിയതാണ് പ്രസവശേഷം കുഞ്ഞുങ്ങളെ എടുത്തിട്ട് ഈ പാവത്തെ ഉപേക്ഷിച്ചു ഈ നായയും സ്വീകരിക്കണം കുഞ്ഞുങ്ങളെയും അമ്മയെയും പിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞെങ്കിലും അയാൾ കേട്ടില്ല. അങ്ങനെ അവർ ആ അമ്മ നാളെയുമായി മടങ്ങി. പക്ഷേ അവർ വെറുതെയിരുന്നില്ല കമ്പ്ലീറ്റ് കൊടുത്തു ഉടൻതന്നെ അയാൾ ഇവരെ വിളിച്ചു. ഈ കുഞ്ഞുങ്ങളെ നമുക്ക് വേണ്ട കൊണ്ടുപോക്കോ പറഞ്ഞു അങ്ങനെ ആ അമ്മയും കുഞ്ഞുങ്ങളും കണ്ടുമുട്ടുന്ന നിമിഷം വളരെ വികാരനിർഭരമായി..