ഈ പാക്കറ്റുകൾ കളയരുത് ഞെട്ടിക്കും ഗുണങ്ങൾ

സിലിക്ക ജെല്ലിന്റെ നിരവധി ഉപയോഗങ്ങളെ കുറിച്ചാണ് .ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും മറ്റും പാക്കറ്റുകൾക്കുള്ളിൽ മുത്തുമണികൾ പോലെയുള്ള ഒരു ചെറിയ വസ്തു കവറിൽ ആക്കി വച്ചിരിക്കുന്ന കണ്ടുകാണും. ഇതിനെ സിലിക്കൽ എന്നാണ് പറയുക ഇതെന്തിനാണ് അതിൽ വയ്ക്കുന്നതെന്ന് പലർക്കും അറിയില്ല എന്നാൽ പലർക്കും അതിനെക്കുറിച്ചുള്ള അറിവുകളുണ്ട്. പലപ്പോഴും നാം അത് എടുത്ത് ദൂരെ കളയുകയാണ് പതിവ് പാക്കറ്റുകൾ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.

   

ഇലക്ട്രോണിക് ഉപകരണങ്ങൾ ഈർപ്പം തട്ടി കേടു വരാതിരിക്കാൻ ആണ് സിലിക്ക ജെല്ലും അവയ്ക്കൊപ്പം പാക്ക് ചെയ്യുന്നത് ചുറ്റുമുള്ള വായുവിൽ നിന്ന് ജലാംശം വലിച്ചെടുക്കുന്ന ഇവ അന്തരീക്ഷത്തെ ഈർപ്പരഹിതമാക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത് . പ്രതലത്തിൽ നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്തത്ര ചെറിയ കുഴികൾ ഉണ്ട് ജല തന്മാത്രകൾ കണ്ടാലുടൻ സിലിക്ക ജെൽ അവയെ കുഴിയിലേക്ക് പിടിച്ചു വയ്ക്കും.

കെമിസ്ട്രിയിൽ ഇതിനെ ചുറ്റുമുള്ള വായുവിൽ നിന്ന് ജല തന്മാത്രകളെ വലിച്ചെടുക്കുന്ന പദാർത്ഥങ്ങളെ ഡിസിക്കൻ എന്നു പറയും.നമ്മുടെ കരിക്കട്ടയും വഴി പ്രവർത്തിക്കുന്നതാണ്. വലിയ ഫാക്ടറികളിൽ വിഷവാതകം ശ്വസിച്ചു അപകടം ഉണ്ടാവാതിരിക്കാനായി എല്ലാവരും ജോലി ചെയ്യുന്നവരൊക്കെ മാസ്ക് ധരിക്കാറുണ്ട് അതിനകത്ത് ചിരട്ടക്കരിയുടെ പൊടിയാണ് കൂടുതൽ ഉപയോഗിക്കുക.ഈ മാസ്കിന്റെ അകത്തായത് ഇതിന് ആക്ടിവേറ്റഡ് ചാർക്കോൾ എന്നാണ് പറയുക.

സിലിക്കൺ ഡയോക്സൈഡ് എന്ന സിലിക്ക ജെൽ സോഡിയം സിലിക്കേറ്റിൽ നിന്നാണ് നിർമ്മിക്കുന്നത് സ്വന്തം ഭാരത്തിന്റെ ഏകദേശം 40% ജലം വലിച്ചെടുക്കാൻ സിലിക്ക ജെല്ലിനു കഴിയും. ഈർപ്പം ആകിരണം ചെയ്യാനുള്ള കഴിവ് സിലിക്ക ജെല്ലിന് ധാരാളമായിമുണ്ട്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.