ജീവിതത്തിൽ പലതരം പ്രതിസന്ധികളും നേരിടുന്നവരെ നമുക്ക് കാണാൻ സാധിക്കും. എല്ലാവർക്കും ഒരുപോലെ ജീവിത സാഹചര്യങ്ങളിൽ ലഭ്യമാകണമെന്നില്ല അതുപോലെതന്നെ എല്ലാവർക്കും ജീവിതത്തിൽ ഏതുനേരം സന്തോഷം സമാധാനവും സമ്പത്തും ഉണ്ടാകണമെന്നില്ല നമ്മുടെ ജീവിതത്തിലും മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്നത് വളരെയധികം സന്തോഷം നിറഞ്ഞ ഒരു കാര്യമായി തീരുമ്പോൾ മാത്രമാണ്.
നമ്മുടെ ജീവിതം വിജയിക്കുകയുള്ളൂ പിന്നെ പലരും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാണ് ഇത്തരത്തിലുള്ള വിജയങ്ങൾ ഒട്ടും തന്നെ ഗുണം ചെയ്യുന്നതല്ല അത്തരത്തിലൊരു സംഭവം നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്നാൽ തെറ്റുകൾ മനസ്സിലാക്കി തിരിച്ചുവരിക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിന്നെ ചോദിച്ചത്.
മഹിക്ക് മൺഡേ പ്രോഗ്രാം ഒന്നുമില്ലല്ലോ വൈഗ പപ്പ ചോദിക്കുന്നത് കേട്ടോ ഒരേയൊരു മോളുടെ ബർത്ത് ഡേ ആണ് അതുപോലും ഓർമയില്ലാത്ത ഒരു പപ്പ നിമ്മി പുച്ഛിച്ചുകൊണ്ട് പറഞ്ഞു ബർത്ത് ഡേ യുടെ കാര്യം എനിക്ക് ഓർമ്മയുണ്ടല്ലോ പപ്പാ കഴിഞ്ഞ വർഷത്തെ പോലെ പട്ടുപാവാടയും വെള്ളികുലസുമൊന്നും എനിക്ക് വേണ്ട അതൊന്നും ഫ്രൻസിനെ കാണിക്കാൻ കൊള്ളില്ല.
ഈ ബർത്ത്ഡേക്ക് മോൾക്ക് മറക്കാനാവാത്ത ഒരു പ്രസിഡന്റ് ഈ പപ്പ തരും പ്രോമിസ് ഭക്ഷണം വായിൽ വെച്ചതും ദേഷ്യത്തിൽ പ്ലേറ്റ് തെളിവെച്ച് ലച്ചു ജാനുമയെ വിളിച്ചു. ജാനമ്മയെ ഇവിടെ വാ കിച്ചനിൽ നിന്നും മടിച്ചുമടിച്ച് ജാനു ടേബിളിലെടുത്തേക്ക് വന്നു എന്താ ജാ ഇത്? ഇതാണ് ഞാൻ ഉണ്ടാക്കാൻ പറഞ്ഞത് അത് ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=4bhRqE6NNu8