ഇന്നത്തെ കാലഘട്ടത്തിൽ പുത്തൻ തലമുറയെ വളരെയധികം പരിഹസിക്കുന്നവരാണ് ഒത്തിരി ആളുകൾ. എന്നാൽ ഇവർ ചെയ്തത് ഈ പ്രവർത്തി ആരെയും ഞെട്ടിക്കും.വിശന്നു കരഞ്ഞ കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീയെന്ന പരിഗണന കൊടുക്കാതെ അവൾ അമ്മയെന്നു പോലും പരിഗണന കൊടുക്കാതെ അശ്ലീലം പറഞ്ഞു കമന്റ് അടിച്ചു മധ്യവയസ് എന്നാൽ ഇത് കണ്ട് കോളേജ് വിദ്യാർത്ഥികൾ ചെയ്തത് കണ്ടു തന്റെ ജീവനായ കുഞ്ഞ് ഒന്ന്.
ചെറുതായി കരഞ്ഞാൽ ഞെട്ടുന്നവരാണ് അത് അമ്മമാർക്ക് തന്റെ മക്കളോടുള്ള സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ് അവർക്ക് സഹിക്കാനാകുമോ എത്ര തിരക്കുള്ള സ്ഥലമായാലും അവർ തങ്ങളുടെ പൊന്നോമനയ്ക്ക് പാല് കൊടുക്കും പെൺകുട്ടിയുടെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ ആകുന്നത്. വൈകുന്നേരം കോളേജ് വിട്ട് ബസ് കാത്തിരിക്കുന്ന സമയത്താണ് ബസ്റ്റോപ്പിലേക്ക് ഒരു കുഞ്ഞുമായി ഒരു അമ്മ എത്തിയത് കുഞ്ഞിനെയും .
കൊണ്ട് നിൽക്കുന്ന ആ അമ്മയെ കണ്ടപ്പോൾ സീറ്റിലിരുന്ന ഒരു ചേച്ചി എണീറ്റ് കൊടുത്തു കുറച്ചുസമയമായപ്പോൾ ആ അമ്മയുടെ കയ്യിൽ ഇരുന്ന കുഞ്ഞ് കരയാൻ തുടങ്ങി അതോടെ അമ്മയുടെ മുഖത്ത് ഒരു പരിഭ്രമം. കുഞ്ഞിന് വിശക്കുന്നുണ്ടെന്ന് ആ അമ്മയ്ക്ക് മനസ്സിലായി ചുറ്റും നിറയെ ആളുകൾ ബസ്റ്റോപ്പിന്റെ പരിസരത്ത് സ്ത്രീകളും കുട്ടികളും മദ്യവൈസുകളും കോളേജ് വിദ്യാർഥികളും എല്ലാവരും ഉണ്ടായിരുന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ.
അടുത്ത് ഉണ്ടായിരുന്ന സ്ത്രീകൾ അമ്മയോട് പറഞ്ഞു ചില അശ്ലീല കമന്റുകൾ. ചെറുപ്പക്കാരാണെന്ന് കരുതി നോക്കിയപ്പോൾ മധ്യവയര്‍ അല്പം മദ്യപിച്ചിട്ടുണ്ട് എന്ന് മനസ്സിലായി അൽപം അല്ല കുറച്ച് അധികമുണ്ട് അവരുടെ നോട്ടു അശ്ലീലം അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ആ ബുദ്ധിമുട്ട് കണ്ടതോടെ അവിടെ കൂടി നിന്ന ക്ലോളി വിദ്യാർത്ഥികളായ അഞ്ചോളം വരുന്ന ആൺകുട്ടികൾ അമ്മയുടെ മുന്നിലേക്ക് മറഞ്ഞു നിന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.