നാട്ടിൻപുറങ്ങളിൽ മാത്രം കാണാൻ സാധിക്കുന്ന ചിലവരെ സഹായിക്കുന്നതിന് സംരക്ഷിക്കുന്നതിനും വേണ്ടി വളരെയധികം മുന്നിട്ടിറങ്ങുന്നവരും അതുപോലെ തന്നെ മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവരും എന്നാൽ അത്തരക്കാർക്ക് സമൂഹത്തിൽ ഒത്തിരി വിലയൊന്നും കാണുക അവർ സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗമായി മാറുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
അവരെ പലപ്പോഴും സമൂഹമറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും ജോലിക്കും പോകില്ല അതുപോലെ തന്നെ കല്യാണം കഴിക്കുന്ന കുടുംബം നോക്കില്ല എന്നിങ്ങനെ പറഞ്ഞു മറ്റുള്ളവർ പരിഹസിക്കുകയും കളിയാക്കുകയും ചിലർ വേദനിപ്പിക്കുകയും ചെയ്യുന്നതായിരിക്കും എന്നാൽ ഇത്തരം യഥാർത്ഥത്തിൽ വളരെയധികം നിഷ്കളങ്കരും മറ്റുള്ളവർക്ക് നല്ല രീതിയിൽ സേവനം ചെയ്യുന്നവരും സ്വന്തം കാര്യത്തേക്കാൾ ഉപരി.
മറ്റുള്ളവരുടെ കാര്യങ്ങൾ ആത്മാർത്ഥമായി ചെയ്യുന്നവരുമായിരിക്കും.എന്നാൽ എത്രകാർക്ക് എന്തെങ്കിലും സമയങ്ങളിൽ അവർക്ക് ചിലപ്പോൾ വളരെയധികം മാനസിക വിഷമം സംഭവിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ നടന്നു എന്നിവരും അത് അവരുടെ ജീവിതത്തെയും വളരെയധികം വേദനിപ്പിക്കുന്നതായിരിക്കും പിന്നീട് അവർ സ്വാർത്ഥനായി തീരുന്നതിനും സ്വന്തം കാര്യങ്ങൾ മാത്രം ചെയ്യുന്നതിന് സമൂഹത്തെ വെറുക്കുന്നവരുമായി തീരുന്നതിന് കാരണമാകുന്നതായിരിക്കും.
അത്തരത്തിൽ ഒരു സംഭവം ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് നാട്ടിൻപുറത്തുള്ള ഒരു വ്യക്തിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇദ്ദേഹം നാട്ടിൽ പുറത്തുനിന്ന് താമസിച്ചുകൊണ്ട് മറ്റുള്ളവർക്ക് വേണ്ടി നല്ല രീതിയിൽ സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. സ്വന്തം കാര്യത്തെക്കാൾ ഉപരിയായി മറ്റുള്ളവരുടെ കാര്യങ്ങൾ വളരെ അധികം സന്തോഷപൂർവ്വം ചെയ്യുന്നതിന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=62x2x97MqfM