നമുക്ക് വിശ്വസിക്കാനും അതുപോലെ തന്നെ അത്ഭുതപ്പെടുത്തുന്നതുമായ നിരവധി കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നതായിരിക്കും അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇന്ന് നമ്മുടെ ലോകത്തു നടക്കുന്ന അത്ഭുതങ്ങളെല്ലാം നമുക്ക് സോഷ്യൽ മീഡിയയിലൂടെ ഇന്ന് നമ്മുടെ വിരൽത്തുമ്പിൽ എത്തുന്നതായിരിക്കും.
അത്തരത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ഈ സംഭവം നമുക്ക് വളരെയധികം നല്ല രീതിയിൽ തന്നെ നമുക്ക് സോഷ്യൽ മീഡിയയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും.ഓസ്ട്രേലിയയിലെ മുട്ട കർഷകനാണ് ഫാമിൽ നിന്ന് അസാധാരണ വലിപ്പമുള്ള മൊട്ട ലഭിച്ചത് .
സാധാരണ മുട്ടയുടെ മൂന്നിരട്ടിയോളം വലിപ്പം വരും ഇതിന് അത് പൊട്ടിച്ചപ്പോൾ കണ്ട കാഴ്ചയായിരുന്നു ഞെട്ടിച്ചത് ആ വലിയ മുട്ടയ്ക്കകത്തും സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയും അമ്പരപ്പിക്കുന്ന ഫേസ്ബുക്കിൽ പോസ്റ്റ് വൈറലായി 176 ഗ്രാം തൂക്കമുള്ളതായിരുന്നു മുട്ട ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാം ആണ് എന്നാൽ അതിന് മൂന്നിരട്ടി വരുന്നതാണ് ലഭിച്ചത്.
ഡോക്മാൻ എന്ന ഫേമസിന്റെ ഉടമസ്ഥൻ മുട്ട ലഭിച്ച ഉടൻ ജീവനക്കാരെ മുഴുവൻ വിളിച്ചു വരുത്തുകയും മുട്ട പൊട്ടിക്കുകയും ചെയ്തു എന്ന് അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വലിയ മുട്ടക്കകത്ത് മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു 1923 തുടങ്ങിയ ഫാമിൽ നിന്ന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ മുട്ടയാണിത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.