നമ്മുടെ മാതാപിതാക്കൾ എന്നത് നമ്മുടെ ദൈവങ്ങൾ തന്നെ ആയിരിക്കും അവരായിരിക്കും. നമ്മുടെ ആദ്യത്തെ അധ്യാപകരും നമ്മുടെ സംരക്ഷകരുംഅവർ തന്നെയാണ്. മാതാപിതാക്കളെ സഹായിക്കുക എന്നത് എല്ലാ കുഞ്ഞുങ്ങളും ചെയ്യേണ്ട കാര്യങ്ങളാണ് ചെറുപ്പത്തിൽ മുതലേ സഹായിക്കുന്ന ശീലം വളർത്തിയെടുക്കുന്നത് അല്ലെങ്കിൽ അവരെ പരിചരിക്കുന്ന ശീലം വളർത്തിയെടുക്കുന്നത് ഭാവിയിൽ അവർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്നതിലും.
അതുപോലെ തന്നെ അവർ മറ്റുള്ളവരെ സഹായിക്കുന്നതിന് സ്നേഹിക്കുന്നതിനും തയ്യാറാകാൻ മനസ്സുള്ളവരായി തീർക്കുന്നതിനും സാധിക്കുന്നതാണ് ഇവിടെ നമുക്ക് അത്തരത്തിൽ ഒരു ചെറിയ കുട്ടിയാണ് കാണാൻ സാധിക്കുന്നത്. വളരെയധികം നന്മയുള്ള ഒരു കുട്ടിയാണ് അവൻ കാരണം അവൻ അവന്റെ അമ്മ ഉറങ്ങുമ്പോൾ അമ്മയുടെ ഉറക്കത്തിന് തടസ്സം വരാതിരിക്കാൻ അല്ലെങ്കിൽ അമ്മയ്ക്ക് ഒരു വേദനയും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി.
അവൻ അമ്മയുടെ തല ഇടിക്കാൻ സാധ്യതയുള്ള കമ്പിയിൽ നിന്ന് അല്ലെങ്കിൽ അമ്മയുടെ വേദനിക്കാതിരിക്കാൻ വേണ്ടി അവൻ വളരെയധികം പരിശ്രമിക്കുന്നതാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ സംഭവം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. മെട്രോ ട്രെയിനിൽ ക്ലാസിൽ തലവച്ച് ഉറങ്ങുന്ന അമ്മയുടെ തല നോവാതിരിക്കാൻ വേണ്ടി ആറു വയസ്സുള്ള കുട്ടി തന്നെ.
കൈകൾ ക്ലാസിലും അമ്മയുടെ തലയുടെ ഇടയ്ക്കുവെച്ചുനിൽക്കുന്നു ഉണ്ടായിരുന്ന ഒരാളാണ് ഈ ചിത്രം പകർത്തിയത് സോഷ്യൽ മീഡിയ ചിത്രത്തോടൊപ്പം എഴുതിയത്.ആദ്യം ആ കുഞ്ഞ് കുഞ്ഞുമായി വന്ന ഒരു സ്ത്രീക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു എന്നിട്ട് അമ്മയുടെ ഭാഗം എല്ലാം എടുത്ത് അമ്മയുടെ അടുത്തുനിന്നു. അപ്പോഴെല്ലാം അമ്മ ക്ലാസിൽ തല വെച്ച് ഉറങ്ങുകയായിരുന്നു അപ്പോഴാണ് അവൻ ട്രെയിനിന്റെ ഇളക്കം കാരണം അമ്മയുടെ ക്ലാസ്സിൽ ഇരിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=-fpJOGWXRNc