ഭർത്താവ് മരിച്ചപ്പോൾ ജോലിക്ക് പോകേണ്ടി വന്ന സ്ത്രീ നേരിട്ടത്..

ജീവിതത്തിൽ ആരെങ്കിലും വേർപാട് പ്രത്യേകിച്ച് ഭാര്യ ഭർതൃ ബന്ധങ്ങളിൽ ഭാര്യയോ അല്ലെങ്കിൽ ഭർത്താവോ ജീവിതത്തിൽ നിന്ന് വേർപെട്ടുപോയാൽ അത് വളരെ വലിയ തിരിച്ചടി തന്നെയായിരിക്കും.ദൈവമേ നേരം ഇരുട്ടിയല്ലോ മഴയ്ക്ക് സാധ്യതയുണ്ട് പതിവ് സമയത്തുള്ള ബസ് ഉണ്ടായിരുന്നില്ല അതാണ് ഇത്രയും വൈകിയത് വീട്ടിൽ മക്കൾ തനിച്ചാണ് അവർ നടപ്പിന്റെ വേഗത കൂട്ടി ഇത്.

   

നിർമ്മല ടൗണിൽ ഒരു തുണി കടയിലാണ് ജോലി ചെയ്യുന്നത് ഭർത്താവും അതുമരിച്ചിട്ട് നാലുവർഷമായി വീട്ടിൽ മക്കളായ 10 വയസ്സുകാരൻ ഉണ്ണിയും എട്ടു വയസ്സുള്ള മനു മാത്രമേ ഉള്ളൂ. എന്നും കടയിൽ നിന്ന് ഇറങ്ങുമ്പോൾ വീടിന്റെ മുന്നിലൂടെ പോകുന്ന ബസ് കിട്ടും അതിലാണ് സ്ഥിരം പോകുന്നതുകൊണ്ട് വീടിന്റെ മുന്നിൽ അവർ നിർത്തി തരും അല്ലെങ്കിൽ ബസ്റ്റോപ്പിൽ നിന്ന് 10 മിനിറ്റ് നടപ്പുണ്ട് വീട്ടിലേക്ക് .

നിർമ്മല നല്ല വേഗത്തിലാണ് നടക്കുന്നത് സമയം 9 മണിയായി ഓരോന്ന് ആലോചിച്ചു നടക്കുന്നതിനിടയിൽ തന്നെ ആരോ പിന്തുടരുന്നത് പോലെ ഒരു തോന്നൽ നിർമലയിൽ ഉണ്ടായി. അവളൊന്നു തിരിഞ്ഞുനോക്കി പക്ഷേ ആരെയും കണ്ടില്ല ഒന്നുകൂടി നടപ്പിന്റെ വേഗത കൂട്ടി എതിർവശത്ത് നിന്നും ആരോ ടോർച്ചും അടിച്ച് വരുന്നത് കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി ആളെ അടുത്ത് കണ്ടപ്പോൾ .

അത് തെക്കേ വീട്ടിലെ മമ്മദ് കാണുന്ന മനസ്സിലായി. നല്ല നിർമ്മല ഈ ചിത്ര നേരെ വൈകിക്കണ് ആ പിള്ളേര് കരച്ചിൽ തുടങ്ങി അതുകൊണ്ട് ഖദീജ എന്ന് പറഞ്ഞു വിട്ട നോക്കാനായി മമ്മദ്ക്ക ചോദിച്ചു അത് ഇന്ന് പതിവ് ബസ് ഇല്ലായിരുന്നു അത് വൈകിയത് അത് പറഞ്ഞുകൊണ്ട് അവൾ അയാളുടെ കൂടെ നടന്നു വീട്ടിൽ ചെന്നപ്പോൾ ഉണ്ണിയും ഓടിവന്ന് നിർമല കെട്ടിപ്പിടിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment