എത്ര വില ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ നമ്മുടെ വീട് പുത്തൻ പുതിയത് പോലെ തന്നെ സംരക്ഷിക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും.വീട് ക്ലീൻ ചെയ്യാൻ മടിയുള്ളവർക്ക് ഈ ഒരു മാർഗ്ഗം സ്വീകരിക്കണമെങ്കിൽ വളരെയധികം നല്ല പ്രയോജനകരമാണ്.
ആദ്യം തന്നെ ഇതിനായി ആവശ്യമുള്ളത് കർപ്പൂര ഗുളികകളാണ്.രണ്ടുമൂന്നു കർപ്പറത്തിന്റെയും ഗുളിക നല്ലതുപോലെ പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ള അല്പം പൗഡർ ആണ് ചേർത്തുകൊടുത്ത നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക നമ്മുടെ വീട്ടിലെ പഴയ പൗഡറിന്റെ ഉപയോഗിച്ചാലും മതിയാകും.ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം നമുക്കൊരു ടിഷ്യൂ പേപ്പറിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
നല്ല രീതിയിൽ മടക്കിയതിനു ശേഷം ഒരു റബർബാൻഡ് ഉപയോഗിച്ച് കെട്ടിവെച്ചതിനുശേഷം നമുക്കത് എടുത്ത് വയ്ക്കാവുന്നതാണ് നമ്മുടെ കുട്ടികളായാലും മുതിർന്നവർ ജോലിക്ക് പോകുന്നവർ ഉപയോഗിക്കുന്നവരാണ് അതുപോലെ തന്നെ ചീത്ത മണം ഇല്ലാതാക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് കൊടുക്കുന്നതും വളരെയധികം നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് പുറത്ത് എവിടെയെങ്കിലും ഉണ്ടാകുന്ന നീക്കം ചെയ്തു നല്ല മണത്തോടെ ഇരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
അതുപോലെ തന്നെ നമുക്ക് ഈയൊരു മാർഗ്ഗത്തിലൂടെ തന്നെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ സൂക്ഷിക്കാമെന്ന്.അതുപോലെതന്നെ ഇങ്ങനെ ഒരു ഉപയോഗിച്ച്നമുക്ക് അൽമരയിലും മറ്റൊന്ന് വയ്ക്കുകയാണെങ്കിൽ വസ്ത്രങ്ങളിലും ഉണ്ടാകാൻ സാധ്യതയുള്ള ബാഡ് സ്മെല്ല് നീക്കം ചെയ്യുന്നതിനെ സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.